അഞ്ചു തക്കാളി ഉണ്ടെങ്കിൽ നല്ല ഹെൽത്തിയായിട്ട് രുചികരമായിട്ടുള്ള ടൊമാറ്റോ സോസ് വീട്ടിൽ തയ്യാറാക്കി എടുക്കാം. Easy Homemade Tomato Sauce Recipe
അഞ്ചു ടൊമാറ്റോ ഉണ്ടെങ്കിൽ വളരെ ഹെൽത്തി ആയിട്ടുള്ള സോസ് നമുക്ക് വീട്ടിൽ തന്നെ തയ്യാറാക്കാൻ കടയിൽ നിന്നും വാങ്ങേണ്ട ആവശ്യമില്ല മറ്റു പ്രിസർവേറ്റീവ്സ് ഒന്നും ഉപയോഗിക്കാതെ വളരെ ഹെൽത്തി ഉണ്ടാക്കിയെടുക്കാം അതിനായിട്ട് നമുക്ക് ചെയ്യേണ്ടത് ആദ്യം തക്കാളി നല്ലപോലെ Ingredients: ഒന്ന് വേവിച്ചെടുക്കണം അതിനുശേഷം തൊലി ഫുൾ ആയിട്ട് കളഞ്ഞതിനുശേഷം മിക്സഡ് ജാറിലേക്ക് ഇട്ടുകൊടുത്ത് അതിലേക്ക് ആവശ്യത്തിന് വെളുത്തുള്ളി കൂടി ചേർത്ത് കൊടുത്ത് ഉപ്പും ചേർത്ത് നല്ലപോലെ അരച്ചെടുത്ത് അതിനുശേഷം ഇത് നമുക്കൊരു പാനിലേക്ക് നന്നായി തിളപ്പിച്ച് […]