Browsing author

Asha Rajan

Hello every one I am Asha Here I am presenting of my skills in cooking, Kitchen tips, Home and Gardening . I am very much passionate in cooking and doing experiments for new recipes. Here, u will get all the recipes that can be made easily. cooking is also the one of most relaxing method as listening music. In my article you can easily learn how to do cooking. You can try and D I Y. I would like to share my ideas with all of you, and seeking this place for gain new knowledge’s from others too. Thank you

കയ്പ്പില്ലാത്ത കർക്കിടക മരുന്നുണ്ട.!! ദിവസവും ഇതൊരെണ്ണം കഴിച്ചാൽ.. നടുവേദനയും ഷുഗറും പമ്പ കടക്കും; ശരീരബലം കൂട്ടാനും പൂർണ്ണ ആരോഗ്യത്തിനും ഇതിനും നല്ലത് വേറെ ഇല്ല.!! |Karkkidaka Special Marunnu Unda (Ayurvedic Energy Balls)

Karkkidaka Special Marunnu Unda Recipe : കർക്കിടക മാസമായാൽ പലവിധ അസുഖങ്ങളും തലപൊക്കി തുടങ്ങും. അതുകൊണ്ട് പണ്ടുകാലം തൊട്ടുതന്നെ നമ്മുടെ നാട്ടിലെ വീടുകളിൽ കർക്കിടക കഞ്ഞിയും പ്രത്യേക മരുന്നുണ്ടകളുമെല്ലാം ഉണ്ടാക്കി കഴിക്കുന്ന പതിവ് ഉണ്ടായിരുന്നു. ഇത്തരത്തിൽ കർക്കിടക മാസത്തിൽ കഴിക്കാവുന്ന ഒരു സ്പെഷ്യൽ മരുന്നുണ്ടയുടെ റെസിപ്പി വിശദമായി മനസ്സിലാക്കാം. ഈയൊരു മരുന്നുണ്ട തയ്യാറാക്കാനായി Ingredients: 🌿 Medicinal Ingredients: 🥥 Other Ingredients: ആവശ്യമായിട്ടുള്ള സാധനങ്ങൾ ഒരു കപ്പ് അളവിൽ കുത്തരി അല്ലെങ്കിൽ ഞവരയരി ഇതിൽ ഏതു […]

എന്റെ പൊന്നോ എന്താ രുചി.!! മീൻ ഏതായാലും കറി ഇതുപോലെ വെച്ചാൽ കറിച്ചട്ടി ഉടനെ കാലിയാകും.!! | Kerala Netholi Fish Curry (Anchovy Curry) – Spicy & Flavorful

Netholi Fish Curry Recipe : വ്യത്യസ്ത മീനുകൾ ഉപയോഗപ്പെടുത്തി വ്യത്യസ്ത രീതികളിൽ മീൻ കറി തയ്യാറാക്കുന്ന പതിവ് നമ്മുടെയെല്ലാം വീടുകളിൽ ഉള്ളതായിരിക്കും. മാത്രമല്ല ഓരോ ഭാഗങ്ങളിലും വ്യത്യസ്ത രീതിയിലാണ് മീൻ കറി തയ്യാറാക്കുന്നത്. നത്തോലി ഉപയോഗപ്പെടുത്തി കുറച്ചു വ്യത്യസ്തമായി എങ്ങനെ ഒരു രുചികരമായ മീൻ കറി തയ്യാറാക്കി എടുക്കാൻ സാധിക്കുമെന്ന് വിശദമായി മനസ്സിലാക്കാം. ഈയൊരു രീതിയിൽ മീൻ കറി Ingredients: 🌾 Main Ingredients: 🌿 Medicinal Herbs & Spices: 🥥 For Garnish & […]

കുക്കർ ഉണ്ടോ.? വെറും 5 മിനിറ്റിൽ കർക്കിടക കഞ്ഞി.!! 3 ചേരുവ മതി.. കുട്ടികൾ പോലും ഇഷ്ടത്തോടെ കഴിക്കും Karkkidaka Oushadha Kanji – Ayurvedic Medicinal Rice Porridge

Karkkidaka Oushadha Kanji Special Recipe : കർക്കിടകമാസം ആരോഗ്യ സംരക്ഷണത്തിന് ഏറ്റവും അനുയോജ്യമായ സമയമാണ്. കർക്കിടക കഞ്ഞി ആയും പല വിധത്തിൽ ഉള്ള മരുന്നുകൾ ആയും ഒക്കെ പലരും ഈ സമയത്ത് ശരീരത്തിന് വേണ്ടി ഓരോന്ന് ചെയ്യാറുണ്ട്. അതിൽ ഏറ്റവും പ്രധാനമായ ഒന്നാണ് ഉലുവ കഞ്ഞി. കർക്കിടക കഞ്ഞി അഥവാ ഉലുവ കഞ്ഞി കുടിക്കുന്നത് നമ്മുടെ ആരോഗ്യത്തിന് വളരെ നല്ലതാണ്. നമ്മുടെ വീട്ടിൽ Ingredients: 🌾 Main Ingredients: 🌿 Medicinal Herbs & Spices: 🥥 […]

ഇത് എന്താണെന്ന് മനസ്സിലായോ ? ഇഡ്‌ലി ചെമ്പിൽ രു കിടിലൻ  പുഡ്ഡിംഗ്; സൂപ്പർ വിഭവം Easy Egg Pudding Recipe – Soft & Creamy

Easy Pudding recipe : മുട്ട കൊണ്ട് ഒരു  പുഡ്ഡിംഗ്, പഞ്ഞി പോലെ ഇതുപോലെ ഒരു വിഭവം ഇതിനു മുൻപ് കഴിച്ചിട്ടുണ്ടോ???മിനിട്ടുകൾ മതി ഇത് തയ്യാറാക്കാൻ. വായിലിട്ടാൽ അലിഞ്ഞു പോകും ഈ വിഭവം.വളരെ ഹെൽത്തി ആണ്‌ മുട്ട കഴിക്കാത്ത കുട്ടികളെ കഴിപ്പിക്കാനും ഈ വിഭവം വളരെ നല്ലതാണ്.ഇത് തയ്യാറാക്കുന്നതിനു മുട്ടയും, പഞ്ചസാരയും മാത്രം മതി, മുട്ട മൂന്നെണ്ണം Ingredients: ഒരു പാത്രത്തിലേക്ക് ഒഴിച്ച്, പഞ്ചസാര പൊടിച്ചതും ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. ബീറ്റർ കൊണ്ട് നന്നായി ബീറ്റ് ചെയ്യുന്നതാണ് […]

കിടിലം മണി പുട്ട് ഉണ്ടാക്കി നോക്കിയാലോ ? ഇത് വ്യത്യസ്‍തമായ ഒരു പുട്ട്.. ഇങ്ങനെയൊന്ന് ചെയ്തുനോക്കൂ. Traditional Kerala Maniputtu Recipe – Steamed Rice Flour Balls

കിടിലം മണി പുട്ട് ഉണ്ടാക്കി നോക്കിയാലോ ? ഇത് വ്യത്യസ്‍തമായ ഒരു പുട്ട്.. ഇങ്ങനെയൊന്ന് ചെയ്തുനോക്കൂ ഗോതമ്പു പുട്ട്, അരി പുട്ട് എന്നിയവയിൽ നിന്ന് വ്യത്യസ്തമായ ഒരു മണി പുട്ട് ഉണ്ടാക്കാം. തീർച്ചയായും ഇത് ഏവർക്കും ഇഷ്ട്ടപെടുന്ന ഒന്ന് തന്നെയാണ്. ആവശ്യമായ സാധനങ്ങൾ എന്തൊക്കെയാണെന്ന് നോക്കിയാലോ. Ingredients: ആദ്യം തന്നെ നമുക്ക് പൊടി വാട്ടാൻ ഉള്ള പത്രം എടുക്കാം. ശേഷം അതിലേക്ക് 2 കപ്പ് വറുത്ത അരിപൊടി ഇട്ടു കൊടുക്കാം. എന്നിട് അതിലേക്ക് ആവശ്യത്തിന് ഉപ്പ് ഇട്ടു കൊടുത്ത് നന്നായി […]

വെണ്ടയ്ക്ക വെക്കുമ്പോൾ കുഴഞ്ഞുപോകുന്നുണ്ടോ ? ഇനി കുഴയില്ല; ഒരു അടിപൊളി ടിപ്പ് ഇതാ… | Non-Sticky Vendakka (Okra) Curry Recipe Tip – Perfect Texture

നമ്മുടെയെല്ലാം വീടുകളിൽ സ്ഥിരമായി ഉണ്ടാക്കുന്ന ഒരു വിഭവമായിരിക്കും വെണ്ടയ്ക്ക ഉപയോഗിച്ചുള്ള കറിയും ഉപ്പേരിയുമെല്ലാം. എന്നാൽ മിക്കപ്പോഴും കുഴഞ്ഞു പോയ വെണ്ടയ്ക്ക കഴിക്കാൻ ആർക്കും താല്പര്യം ഉണ്ടാകില്ല. ഒട്ടും കുഴയാതെ വെണ്ടയ്ക്ക ഉപയോഗിച്ച് എങ്ങനെ കറി ഉണ്ടാക്കാം എന്നാണ് ഇവിടെ വിശദമാക്കുന്നത്. അതിനായി Ingredients: ആദ്യം അത്യാവശ്യം വലിപ്പമുള്ള അഞ്ചോ ആറോ  വെണ്ടക്ക എടുത്ത് വെള്ളത്തിൽ കഴുകി തലയും വാലും വെട്ടിക്കളയുക. അതിനു ശേഷം വെണ്ടയ്ക്ക വട്ടത്തിൽ അരിഞ്ഞ് മാറ്റി വയ്ക്കുക. അതിലേക്ക് ഒരു പച്ചമുളക് കൂടി കീറിയിട്ടു കൊടുക്കാവുന്നതാണ്. അതിനു […]

സദ്യയിലെ വടുകപ്പുളി ഉണ്ടാക്കാൻ ഇനി ഇങ്ങനെ തയ്യാറാക്കി നോക്കൂ.!! കൈപ്പില്ലാത്ത കറിനാരങ്ങാ അച്ചാർ; ഒറ്റയിരിപ്പിനു പാത്രം ഠപ്പേന്ന് കാലിയാകും Kerala Vadukapuli Naranga Achar (Pickled Bitter Lemon)

വലിയൊരു കറിനാരങ്ങ ( വടുകപ്പുളി നാരങ്ങ) – (ഏകദേശം 700 ഗ്രാമോളം)വെളുത്തുള്ളി – അര കപ്പ് രണ്ടായി പകുത്തത്കറിവേപ്പില – ആവശ്യത്തിന്പച്ചമുളക്ക് /കാന്താരിമുളക് – ആവശ്യത്തിന് Ingredients: ഒരു പാത്രത്തിൽ വെള്ളം തിളപ്പിച്ച് അതിലേക്ക് നാരങ്ങയിട്ട് രണ്ടുമൂന്നു മിനിറ്റ് തിളപ്പിക്കുക. ശേഷം തീ ഓഫ് ചെയ്ത് ആ ചൂടിൽ തന്നെ 10 മിനിറ്റ് നാരങ്ങ രണ്ടുപുറവും ഒരുപോലെ വാടണം. ചൂടാറിയശേഷം വെള്ളമെല്ലാം നല്ലവണ്ണം തുടച്ചു കളഞ്ഞ് നാരങ്ങയുടെ മുകൾഭാഗവും താഴ്ഭാഗവും കളഞ്ഞു നീളത്തിൽ മുറിച്ച് കുരുവും വെളുത്ത […]

നിമിഷ നേരത്തിൽ, ഒരു സൂപ്പർ ചായക്കടി; ഒരു തുള്ളി എണ്ണയോ നെയ്യോ ഇല്ലാതെ എളുപ്പത്തിലൊരു പലഹാരം.!! Bread Paniyaram Recipe – Quick & Tasty

Special Steamed Snacks Recipe : “നിമിഷ നേരത്തിൽ, ഒരു സൂപ്പർ ചായക്കടി; ഒരു തുള്ളി എണ്ണയോ നെയ്യോ ഇല്ലാതെ എളുപ്പത്തിലൊരു പലഹാരം” നമ്മുടെയെല്ലാം വീടുകളിൽ ഈവനിംഗ് സ്നാക്കായി വ്യത്യസ്ത രീതിയിലുള്ള പലഹാരങ്ങൾ തയ്യാറാക്കുന്ന പതിവ് ഉള്ളതായിരിക്കും. Ingredients: എന്നാൽ സ്ഥിരമായി എണ്ണയിൽ വറുത്തതും പൊരിച്ചതുമായ പലഹാരങ്ങൾ ഉണ്ടാക്കി കുട്ടികൾക്കും മറ്റും നൽകുന്നത് അത്ര നല്ല കാര്യമല്ല. അത്തരം അവസരങ്ങളിൽ വളരെ കുറഞ്ഞ ചേരുവകൾ മാത്രം ഉപയോഗപ്പെടുത്തി രുചികരമായി തയ്യാറാക്കി എടുക്കാവുന്ന ഒരു പലഹാരത്തിന്റെ റെസിപ്പി വിശദമായി […]

ഇച്ചിരി റവ മതി! കറിപോലും വേണ്ട! റവ കൊണ്ട് ഇങ്ങനെ ഉണ്ടാക്കി നോക്കൂ! 2 മിനിറ്റിൽ കിടിലൻ ബ്രേക്ക്ഫാസ്റ്റ് റെഡി Rava Poori Recipe – Crispy & Soft

Rava Breakfast Recipe : എല്ലാ ദിവസവും പ്രഭാതഭക്ഷണത്തിനായി വ്യത്യസ്ത രീതിയിലുള്ള പലഹാരങ്ങൾ വേണമെന്ന് ആഗ്രഹിക്കുന്നവരായിരിക്കും നമ്മളിൽ മിക്ക ആളുകളും. എന്നിരുന്നാലും ഉണ്ടാക്കാനുള്ള എളുപ്പത്തിനായി കൂടുതൽ വീടുകളിലും ദോശയോ, ഇഡലിയോ ആയിരിക്കും പലഹാരത്തിനായി ഉണ്ടാക്കാറുള്ളത്. എന്നാൽ അതിൽ നിന്നെല്ലാം വ്യത്യസ്തമായി റവ ഉപയോഗിച്ച് വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഒരു പലഹാരത്തിന്റെ റെസിപ്പി വിശദമായി മനസ്സിലാക്കാം. Ingredients: ഈയൊരു  പലഹാരം തയ്യാറാക്കാനായി ആദ്യം തന്നെ മിക്സിയുടെ ജാറിലേക്ക് ഒരു കപ്പ് അളവിൽ റവ ഇട്ടുകൊടുക്കുക. അതോടൊപ്പം കാൽ കപ്പ് അളവിൽ തൈര്, […]

അരിപൊടി ഇരിപ്പുണ്ടോ? എങ്കിൽ ഇതാ ഒരു കിടിലൻ പൂരി റെഡി! പൂരി ഇങ്ങനെ ഉണ്ടാക്കി നോക്കൂ; രാവിലെ ഇനി എന്തെളുപ്പം Tasty Rice Flour Puri Recipe – Crispy & Delicious

Tasty Rice Flour Puri Recipe : നമ്മൾ പൂരി എല്ലാം കഴിച്ചിട്ടുണ്ടാകുമല്ലോ ? നമ്മൾ എന്തെല്ലാം പൂരി കഴിച്ചിട്ടുണ്ട്? റവ, മൈദ, ആട്ട, ഗോതമ്പ്, എന്നിവ കൊണ്ട് എല്ലാം നമ്മൾ പൂരി ഉണ്ടാക്കാറുണ്ട് എന്നാൽ നമ്മൾ  അരി കൊണ്ട് ഉണ്ടാക്കാറില്ല അല്ലേ? അല്ലെങ്കിൽ നമുക്ക് പരിചിതമല്ല, എന്നാൽ ഇന്ന് നമുക്ക് അരി കൊണ്ട് ഒരു പൂരി തയ്യാറാക്കി നോക്കിയാലോ? രാവിലത്തേക്ക് ഇനി എന്നും ഇതുമതി. 2 കപ്പ് അരിപൊടി ഒരു പാത്രത്തിലേക്ക് ഇടുക. Ingredients: ഇതിലേക്ക് 1 ടേബിൾ […]