നാലുമണിക്ക് ചായക്കൊപ്പം കഴിക്കാൻ പറ്റുന്ന ഹെൽത്തി ആയിട്ട് രുചികരമായിട്ടുള്ള നല്ലൊരു റെസിപ്പിയാണത് Banana Fritters (Crispy & Sweet)
നാലുമണിക്ക് ചായക്കൊപ്പം കഴിക്കാൻ പറ്റുന്ന നല്ല രുചികരമായിട്ടുള്ള റെസിപ്പിയാണ് തയ്യാറാക്കുന്ന ചെറുപഴം നല്ലപോലെ ഒന്ന് മിക്സ് ചെയ്തു യോജിപ്പിച്ച് എടുത്തതിനുശേഷം ഇതിലേക്ക് ആവശ്യമായ കുറച്ച് ശർക്കരപ്പാനി അതിലേക്ക് ഏലക്ക പൊടി ഒക്കെ ചേർത്ത് നല്ലപോലെ കുഴച്ചെടുത്തിനുശേഷം ചെറിയൊരു എണ്ണയിലേക്ക് ഇട്ടുകൊടുക്കാവുന്നതാണ് ഈ Ingredients: ഒരു റെസിപ്പി എല്ലാവർക്കും ഒരുപാട് തയ്യാറാക്കാനും വളരെ എളുപ്പമാണ് പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഹെൽത്തി ആയിട്ടുള്ള റെസിപ്പി കൂടിയാണിത് തയ്യാറാക്കുന്ന വിധം വിശദമായിട്ട് വീഡിയോ കൊടുത്തിട്ടുണ്ട്. വീഡിയോ നിങ്ങൾക്ക് തീർച്ചയായിട്ടും ഉപകാരപ്പെടുന്ന നാലുമണി […]