വഴുതന കൃഷി ചെയ്യുമ്പോൾ അത് കുലകുത്തി കായ്ക്കുന്നതിനായിട്ട് ഇതുപോലെ ചെയ്താൽ മതി Brinjal Farming Tips & Fertilizer Guide
വഴുതന കൃഷി ചെയ്യുന്ന സമയത്ത് ഇതുപോലെത്തെ ചെയ്താൽ മതി വളരെ എളുപ്പത്തിൽ ചെയ്യാൻ പറ്റുന്ന ഒന്നാണ് ആദ്യം നമുക്ക് ചാണകപ്പൊടിയും അതുപോലെതന്നെ എല്ലുപൊടിയും കടല പിണ്ണാക്കും ഒക്കെ ചേർത്ത് മണ്ണ് മിക്സ് ചെയ്ത് യോജിപ്പിച്ച് എടുത്തതിനുശേഷം അതിലേക്ക് ആവശ്യത്തിന് ഈ ഒരു തൈ വെച്ചുപിടിപ്പിക്കുക അതിനുശേഷം ഇതിലേക്ക് നമുക്ക് ചേർത്ത് കൊടുക്കേണ്ടത് സ്പെഷ്യൽ ഉണ്ട് അതായത് നമുക്ക് തൈര് ചേർത്തു കൊടുക്കുന്നതിന് മുമ്പായിട്ട് ഇതിലേക്ക് ചേർത്ത് കൊടുക്കേണ്ട കുറച്ച് കാര്യങ്ങളുണ്ട് അതൊക്കെ ചേർത്ത് മണ്ണ് നല്ല പോലെ […]