മുട്ട വച്ചുള്ള വെജിറ്റബിൾസ് ചേർന്ന നല്ല കിടിലൻ പലഹാരം ആണിത്. Egg Spongy Snack (Tea-Time Steamed Cake)
മുട്ട വച്ചുള്ള വെജിറ്റബിൾസ് ചേർന്ന നല്ല കിടിലൻ പലഹാരം ആണിത്. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപ്പെടും. ആദ്യമായി ഈ പലഹാരത്തിനു വേണ്ട കവറിങ് റെഡിയാക്കാം.ഇത് പകുതി ഗോതമ്പുമാവോ പകുതി മൈദമാവോ ചേർത്തു ഉണ്ടാക്കാം. മൈദാമാവ് മാത്രം ആണ് ഞാൻ ഇവിടെ എടുത്തിരിക്കുന്നത്. ഇതിലേക്ക് ഒന്നര സ്പൂൺ വെളുത്ത എള്ള് ചേർക്കുന്നുണ്ട് ഇത് ഈ പലഹാരം നല്ല ക്രിസ്പി ആകാൻ സഹായിക്കും കൂടെ തന്നെ കുറച്ചു നെയ്യ് കൂടി ഇതിലേക്ക് ചേർക്കുന്നുണ്ട് ഇതിലേക്ക് ആവശ്യത്തിന് വെള്ളം കുറച്ചു കുറച്ചായി […]