ചാമ്പക്ക ചില്ലറക്കാരനല്ല! പ്രമേഹത്തെ പിടിച്ചു കെട്ടാനും, ഹൃദയം, കരൾ സംരക്ഷണത്തിനും; ഞെട്ടിക്കുന്ന അത്ഭുത ഗുണങ്ങൾ.!! | Benefits of Rose Apple (Chambakka / Jambu) – A Nutritious Superfruit
Benefits Of Rose Apple : ചാമ്പക്ക എന്ന് കേൾക്കുമ്പോൾ മനസ്സിൽ വരുന്നത് പഴയ കുട്ടിക്കാലം ആയിരിക്കും. സത്യത്തിൽ റോസ് ആപ്പിൾ എന്നറിയപ്പെടുന്ന ചാമ്പക്ക അധികം ശ്രദ്ധിക്കപ്പെടാതെ പോകുന്ന ഒരു ഫലമാണ്. നമ്മുടെ തൊടികളിൽ സ്ഥിര സാന്നിധ്യമായിരുന്ന ഒരു ചെറിയ വൃക്ഷമാണ് ചാമ്പമരം. കായ്ക്കുന്ന സമയത്തു ചാമ്പക്ക മരം നിറയെ കായ്‌കൾ നൽകി ഇവ നമ്മെ സന്തോഷിപ്പിക്കാറുണ്ട്. ചെറിയ പുളിപ്പും മധുരവുമാണ് ചാമ്പയ്ക്കയുടെ രുചി.Controls Blood Sugar & Prevents Diabetes 🍬 ✅ Lowers blood […]