ഈ ഒരൊറ്റ സൂത്രം ചെയ്താൽ മതി! എത്ര മുഷിഞ്ഞ തുണിയും പുതിയത് പോലെ വെട്ടിതിളങ്ങും! ഇനി ബ്ളീച്ച് ചെയ്യണ്ട ലോൺഡ്രിയിൽ പോകണ്ട!! | Easy White Clothes Washing Tips – Keep Them Bright & Stain-Free
Easy White Clothes Washing Tips : വീട്ടിൽ വെള്ള വസ്ത്രങ്ങൾ ഉപയോഗിക്കുന്ന ആളുകൾ ഉണ്ടെങ്കിൽ അത്തരം തുണികൾ വൃത്തിയാക്കി എടുക്കുക എന്നത് എളുപ്പമുള്ള കാര്യമല്ല. പ്രത്യേകിച്ച് വെള്ളമുണ്ടുകൾ, കുട്ടികൾ സ്കൂളിലേക്ക് ഇടുന്ന വെള്ള ഷർട്ട് പോലുള്ള വസ്ത്രങ്ങളിൽ കറകൾ പിടിച്ചു കഴിഞ്ഞാൽ എത്ര ഉരച്ചു കഴുകിയാലും അവ പോകാറില്ല. ഇത്തരം കറകൾ കളയാനായി എപ്പോഴും ഡ്രൈ ക്ലീനിങ് പോലുള്ള ഓപ്ഷനുകൾ തിരഞ്ഞെടുക്കുന്നത് പ്രായോഗികമായ കാര്യമല്ല. Pre-Treatment for Stains ✔️ Lemon Juice & Salt […]