സദ്യ ഒന്ന് ആയുർവേദപ്രകാരം അറിഞ്ഞു കഴിച്ചിട്ടുണ്ടോ Ayurvedic Principles Behind Sadya

നമ്മൾ കഴിക്കുന്ന സദ്യയിൽ ഒരുപാട് അധികം പ്രത്യേകതകളുണ്ട് കാരണം ഈ ഒരു സദ്യ നമ്മൾ എന്തുകൊണ്ട് ഈ രീതിയിൽ കഴിക്കുന്ന എന്നുള്ളത് ചിന്തിച്ചിട്ടുണ്ടോ ആയുർവേദ പ്രകാരം വളരെ ഹെൽത്തി ആയിട്ടുള്ള ഒന്നാണ് നമ്മുടെ സദ്യ അതായത് ആദ്യം പരിപ്പും നെയും സാമ്പാറും ചേർത്തിട്ടുള്ള ഈ ഒരു സദ്യ തുടങ്ങി കഴിഞ്ഞാൽ പിന്നെ അത് അവസാനിക്കുന്നത് അവസാനത്തെ ഇഞ്ചി കറിയിൽ എത്തുമ്പോഴാണ് കാരണം ഈ ഒരു ഇഞ്ച് ചേർത്തിട്ടുള്ള

വിഭവം നമുക്ക് ദഹനത്തിന് ഒരുപാട് സഹായിക്കുന്നു. ഇതുപോലെ ദഹനത്തിനുള്ള പ്രത്യേകതകളും ഒക്കെ നമുക്ക് ഉണ്ടോ അതുപോലെ തന്നെ നമ്മുടെ ശരീരം ഡിവൈഡഡ് ആവാതെ ഇത്രയും ഫുഡ് കഴിച്ചെങ്കിലും നമുക്ക് ശരീരത്തിന് യാതൊരുവിധ ദഹന പ്രശ്നമില്ലതാക്കുന്നതിനാണ് സംഭാരം കൂടി തയ്യാറാക്കുന്നത്

ഇത്രയും ഹെൽത്തി ആയിട്ടുള്ള ഈ ഒരു സദ്യയെ കുറിച്ചുള്ള പൂർണ വിവരവും കൂടി കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.

Ayurvedic Principles Behind Sadya1. The Six Rasas (Tastes)Sadya includes all six tastes—sweet, sour, salty, bitter, pungent, and astringent—each stimulating different physiological functions and promoting dosha balance (Vata, Pitta, Kapha) vikhrolicucina.comwww.ndtv.comCurly TalesTelegraph India.2. Sequential Serving OrderSweet items (e.g., jaggery chips, ela ada) kickstart digestion and galvanize the agni (digestive fire).Followed by sour and salty curries (like sambar and pickles) to stimulate appetite.Then pungent items (rasam, spicy dals), followed by bitter/astringent dishes like thoran or pachadi for cleansing effects www.ndtv.comTelegraph India.3. Seasonal & Regional IngredientsUses harvest-season produce like ash gourd, pumpkin, banana, yam, coconut—all fresh, local, and rich in micronutrients Curly TalesKerala Tourism. The focus on Kerala red or matta rice supplies complex carbs and minerals like magnesium Curly TalesWikipedia.🥘 Typical Dishes & Ayurvedic BenefitsDish Description Ayurvedic BenefitParippu & Sambar Lentil-based dals Protein-rich, gently energizing agni ayurvedajournals.comWikipediaAvial & Kootukari Mixed vegetables with coconut Nourishing, light, aids digestion; kootukari balances sweet-pungent ayurvedajournals.comWikipediaThoran & Mezhukkupuratti Stir-fried veggies with coconut Detoxifying, high fiber, balances doshas ayurvedajournals.comKerala TourismPickles & Inji-puli Sour, tangy condiments Stimulate digestion via citric and spicy elements ayurvedajournals.comTelegraph IndiaKaalan & Pachadi Curd-based curries Cool the body, replenish probiotics, and aid gut health Wikipediaayurvedajournals.comPayasam / Pradhaman Sweet puddings made from jaggery or milk Sweet taste nourishes and is mineral-rich—especially jaggery sources like Marayoor jaggery Wikipedia+1The meal ends with rasam and buttermilk (sambharam), which have digestive and cooling properties ayurvedajournals.comWikipedia.🌱 Holistic & Ayurvedic MeritsMindful eating ritual: guests seated cross-legged, eating with the right hand, promotes calmness and mindful digestion ayurvedajournals.comWikipedia.Sustainability & community spirit: banana leaf bio-degrades, ingredients are local and seasonal, and food-sharing builds bonds Curly Talesayurvedajournals.com.Cooking techniques (gentle steaming, light frying in coconut oil) preserve nutrients while eliminating toxins Curly Talesvikhrolicucina.com.🧠 Ayurvedic InsightsThe six tastes support dosha equilibrium, regulate metabolism, and maintain digestive agni.The feast features diverse plant-based nutrients (proteins, fibre, vitamins, minerals).Familiar spices (turmeric, curry leaves, black pepper, ginger) contribute anti-inflammatory and carminative benefits Curly Taleswww.ndtv.com.✅ SummarySadya isn’t just a meal—it’s an Ayurvedic blueprint wrapped in tradition:Offers complete nourishment (micronutrients + taste balance).Enhances digestive harmony through sequencing and spices.Anchored in sustainability, seasonality, community, and mindful eating.

Ayurvedic Principles Behind Sadya
Comments (0)
Add Comment