കിഡ്നി സ്റ്റോൺ ഉണ്ടെങ്കിൽ പേടിക്കേണ്ട ഇനി ഈ ജ്യൂസ് കഴിച്ചാൽ മാത്രം മതി യാതൊരുവിധ കാശ് ചെലവില്ലാതെ നമുക്ക് കഴിക്കാൻ പറ്റുന്ന ഒരു ജ്യൂസ് Benefits of Banana Stem Juice for Kidney Stones

കിഡ്നി സ്റ്റോൺ വന്ന് നമുക്ക് വളരെ എളുപ്പത്തിൽ തന്നെ മാറ്റാൻ സാധിക്കുന്ന ഒന്നാണ് ഈ ഒരു റെസിപ്പി നമുക്ക് ഉണ്ടാക്കാനും വളരെ എളുപ്പമാണ്. നമുക്ക് വാഴപ്പള്ളി എപ്പോഴും കിട്ടുന്നതാണ് എപ്പോഴും സുലഭമായിട്ടുള്ള ഈ ഒരു വാഴപ്പിണ്ടി നമുക്ക് എപ്പോൾ കിട്ടിയാൽ ഇനി കളയരുത് നമുക്ക് വെറുതെ കട്ട് ചെയ്ത് ജ്യൂസ് ആക്കി ഇതിനെ രാവിലെ വൈകിട്ട് ഏത് നിർത്താണെങ്കിലും

കഴിച്ചാൽ മതി ഇത് നമുക്ക് കിഡ്നി സ്റ്റോൺ അറിയിച്ചു കളയാൻ സഹായിക്കുന്ന ഒന്നാണ് ഒരുപാട് ആളുകൾ ഉപയോഗിക്കുന്ന ഡോക്ടർമാരും കൂടി പറയുന്ന ഒന്നാണ് ഇത് നമുക്ക് വളരെ എളുപ്പത്തിൽ ഉപയോഗിക്കാൻ സാധിക്കും വാഴപ്പള്ളി അധികം പൈസ ഒന്നും കൊടുക്കാതെ നമുക്ക് വാങ്ങാൻ കിട്ടും അവിടെ പറമ്പിലേക്ക് ഇഷ്ടംപോലെ ഉണ്ടാവും എന്നാണ് വാഴപ്പിണ്ടി കിട്ടി കഴിഞ്ഞാൽ നമ്മൾ ഇതുപോലെ ചെയ്തു നോക്കാതെ തയ്യാറാക്കുന്ന വിധം

നിങ്ങൾക്ക് ഇഷ്ടമായി ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. പ്രത്യേകിച്ച് മധുരമോ ടെസ്റ്റ് ഒന്നും ഇല്ലാത്ത വാഴപ്പിണ്ടി ജ്യൂസ് വെറുതെ വെള്ളം കുടിക്കുന്നത് കുടിക്കാൻ സാധിക്കും അതുകൊണ്ടുതന്നെ ഏത് പ്രായക്കാർക്ക് കൊടുക്കാനും നല്ലതാണ് കിഡ്നി സ്റ്റോണിന്റെ അവരും വേദനയൊക്കെ മാറിക്കിട്ടും കിഡ്നി സ്റ്റോണിന് നല്ലപോലെ സഹായിക്കുന്ന ഒന്നു കൂടിയാണ് ഒരുപാടധികം ഗുണങ്ങളുള്ള നമുക്ക് ജ്യൂസ് ആയിട്ടും അതുപോലെതന്നെ പലതരം വിഭവങ്ങൾ ആയിട്ടും കഴിക്കാവുന്നതാണ്.

  1. Natural Diuretic
    • Helps increase urine production, which may flush out small kidney stones and prevent new ones from forming.
  2. Cleansing Effect
    • Aids in detoxifying the kidneys and urinary tract by promoting the elimination of waste and toxins.
  3. Rich in Potassium and Fiber
    • Potassium helps prevent the formation of certain types of stones, especially calcium oxalate stones.
    • Fiber supports overall digestion and metabolism, indirectly benefiting kidney function.
  4. May Help Dissolve Small Stones
    • Some believe banana stem juice may help break down or soften small stones, making them easier to pass naturally.
  5. Anti-inflammatory and Antioxidant
    • Can reduce inflammation in the urinary tract and lower oxidative stress on kidney tissues.

🧃How to Use Banana Stem Juice

Ingredients:

  • Fresh banana stem (inner core)
  • Water
  • Optional: lemon juice or a pinch of salt

Instructions:

  1. Clean and slice the banana stem.
  2. Soak in water for 15–30 minutes to reduce bitterness.
  3. Blend with water and strain.
  4. Drink fresh on an empty stomach or once a day.

🟡 Note: Start with a small amount (1/2 cup) to see how your body reacts, especially if you are new to it.


⚠️ Precautions

  • Consult a doctor before using banana stem juice regularly—especially if you already have large stones, chronic kidney disease, or are on medication.
  • Not a substitute for medical treatment or lithotripsy for large or obstructive stones.
  • Should be part of a comprehensive approach that includes hydration, dietary changes, and medical guidance.

Would you like a specific banana stem juice recipe or advice based on your condition?