ഈ പഴം വെറുമൊരു പഴമല്ല! ഈ പഴം കഴിച്ചാൽ അള്‍സര്‍ മാറ്റാം; നേത്ര സംരക്ഷണത്തിനും ഹൃദയ ആരോഗ്യത്തിനും സീതപ്പഴം!! | Benefits of Seethapazham (Custard Apple / Sugar Apple)
Seethapazham Benefits : ആരോഗ്യ പരിപാലനത്തിനായി നമ്മുടെ ഭക്ഷണ ക്രമീകരണത്തിൽ കൂട്ടിച്ചേർക്കവുന്ന ഒരു പഴമാണ് സീതപ്പഴം. നമ്മുടെ നാട്ടിൽ ഏറ്റവുമധികം ലഭ്യമാകുന്ന സീസണൽ പഴമാണ് കസ്റ്റഡ് അല്ലെങ്കിൽ ഷുഗർ ആപ്പിൾ എന്നുവിളിക്കുന്ന സീതപ്പഴം. പച്ചനിറവും കോണാകൃതിയിലുള്ള രൂപമാണ് ഈ പഴത്തിന് ഉള്ളത്. ഇത് വാഴപ്പഴത്തിൻ്റെയും പൈനാപ്പിളീൻ്റെയും പോലെയുള്ള മധുര രുചി നാവിനു പകർന്നു നൽകും.
Health Benefits
- Rich in Nutrients 🥗
- High in Vitamin C, Vitamin A, and B-complex vitamins.
- Contains essential minerals like calcium, magnesium, iron, and potassium.
- Boosts Immunity 🛡️
- High Vitamin C content helps strengthen the immune system.
- Fights infections and promotes faster healing.
- Good for Digestion 🌿
- Rich in dietary fiber, which helps prevent constipation.
- Promotes healthy gut bacteria and aids smooth digestion.
- Supports Heart Health ❤️
- Potassium and magnesium help regulate blood pressure.
- Reduces bad cholesterol (LDL) and increases good cholesterol (HDL).
- Great for Skin and Hair ✨
- Vitamin A and antioxidants promote glowing skin.
- Prevents premature aging and improves hair growth.
- Helps in Weight Gain 🏋️
- High in healthy natural sugars and calories, making it ideal for people looking to gain weight naturally.
- Regulates Blood Sugar Levels 🩸
- Though sweet, its fiber content helps regulate blood sugar, making it beneficial in moderation for diabetics.
- Supports Brain Function 🧠
- Rich in B-complex vitamins, which improve brain health, mood, and nerve function.
- Good for Pregnant Women 🤰
- Folic acid content helps in fetal brain development.
- Prevents morning sickness and provides essential nutrients.
- May Help Fight Cancer 🎗️
- Contains acetogenins, which have potential anti-cancer properties.
How to Eat Seethapazham?
- Eat the ripe fruit fresh by scooping out the creamy pulp.
- Use in milkshakes, smoothies, or fruit salads.
- Make custard, ice cream, or desserts.
കട്ടിയുള്ള പുറന്തോട് ആണെങ്കിലും അകം നല്ല മാംസളമായ മനം മയക്കുന്ന മധുര രുചിയാണുള്ളത്. ഈ പഴം ജ്യൂസ് ആക്കി കുടിച്ചാൽ ഇതിൽ പരം രുചികരമായ പാനീയം വേറെ ഇല്ല. നമ്മുടെ ശരീരത്തിന് ഈ പഴം എന്തെല്ലാം ആരോഗ്യ ഗുണങ്ങൾ ആണ് പകർന്നു നൽകുന്നതെന്ന് നോക്കാം. സീതപ്പഴം ആള് ചില്ലറക്കാരനല്ല! ഈ പഴം കഴിച്ചാൽ അൾസറിനെയും അസിഡിറ്റിയെയും പിടിച്ചു കെട്ടാം. അൾസർ, അസിഡിറ്റി പോലുള്ള രോഗങ്ങളെ തടഞ്ഞു നിർത്തുന്നു.

ചർമ്മത്തിന് മികച്ച ടോൺ നൽകാൻ സഹായിക്കുന്ന മൈക്രോ ന്യൂട്രിയെന്റുകൾ ഇതിൽ അടങ്ങിയിട്ടുണ്ട്. ഇത് ചാർമത്തിന് നിറം വർധിപ്പിക്കുന്നു; കണ്ണിനെയും തലച്ചോറിനെയും ആരോഗ്യത്തെ മെച്ചപ്പെടുതാൻ ഈ പഴം സഹായിക്കുന്നു. ആന്റി ഓക്സൈഡുകളും വിറ്റാമിൻ സിയും കസ്റ്റഡ് അപ്പിളിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് നമ്മുടെ ശരീരത്തിലെ ഫ്രീ റാഡിക്കലുകളെ തടുക്കാൻ സഹായിക്കുന്നു.
പൊട്ടാസ്യം, മഗ്നീഷ്യം എന്നിവ ആവശ്യത്തിലധികം അടങ്ങിയിരിക്കുന്നതിനാൽ ഇത് നമ്മുടെ ഹൃദയ സംബന്ധമായ രോഗങ്ങളിൽ നിന്ന് രക്ഷപ്പെടാനും നമ്മുടെ ഹൃദയത്തെ ആരോഗ്യ പൂർവ്വം സംരക്ഷിക്കുവാനും ഇത് സഹായിക്കുന്നു. സീതപ്പഴം കണ്ണുകൾക്ക് വളരെ നല്ലതാണ് എന്നാണ് പഠനങ്ങൾ പറയുന്നത്. സീതപ്പഴത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണാം. Video credit: Easy Tips 4 U