കാലിന്റെ അടിയിൽ ഒരു കഷ്ണം സവാള വെച്ചു ഉറങ്ങിയാൽ.!! പിറ്റേ ദിവസം സംഭവിക്കുന്ന അത്ഭുതം കാണാം.. Benefits of Sleeping with Onions on Feet

sleeping with onions on feet Benefits : അധികം ആളുകൾ കേട്ടിട്ടില്ലാത്തതും എന്നാൽ തികച്ചും വ്യത്യസ്തവുമായ രീതിയിൽ ശരീരത്തിലെ രക്തം ശുദ്ധീകരിക്കുകയും ശരീരത്തിലെ അണുക്കളെ നശിപ്പിക്കുകയും ചെയ്യുന്ന ഒരു ചെറിയ വിദ്യയുണ്ട്. അത് എന്താണെന്ന് നോക്കാം. ഈ കാര്യത്തിന് നമ്മളെ സഹായിക്കുന്നത് അടുക്കളയിൽ നമ്മളെ കരയിക്കുന്ന സവാള തന്നെയാണ്. അനുദിന ജീവിതത്തിൽ നമ്മൾ ഉപയോഗിക്കുന്ന

പല സാധനങ്ങളിലും നമ്മളറിയാതെ തന്നെ പല കാര്യങ്ങളും ഒളിഞ്ഞുകിടപ്പുണ്ട്. കാണുമ്പോഴും കേൾക്കുമ്പോഴും നമുക്ക് നിസ്സാരമെന്നു തോന്നിയാലും ഇതിന്റെ ഗുണഫലങ്ങൾ വളരെ വലുതാണ്. ഇനി രക്തം ശുദ്ധീകരിക്കാൻ സവാള എങ്ങനെ നമ്മളെ സഹായിക്കും എന്ന് നോക്കാം. സവാള വൃത്താകൃതിയിൽ മുറിച്ചെടുക്കുക. ശ്രദ്ധിക്കുക കീടനാശിനി ഉപയോഗിച്ചിട്ടില്ലാത്ത

സവാള ആണ് എന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്. ഇത്തരത്തിൽ മുറിച്ചെടുത്ത് സവാള കാൽപ്പാദത്തിൽ മുഴുവനായി മൂടുന്ന രീതിയിൽ വയ്ക്കുക. അതിനു ശേഷം ഒരു സോക്സ് ഇട്ടാൽ പാദത്തിൽ ഇത് ഇറുകി ഇരിക്കാൻ സഹായിക്കും. ഉറങ്ങാൻ പോകുന്നതിനു തൊട്ടു മുൻപ് ഇത് ചെയ്യുന്നതാണ് ഏറ്റവും നല്ലത്. ഇങ്ങനെ ചെയ്യുന്നത് കൊണ്ട് നിങ്ങൾക്ക് ലഭിക്കുന്ന ഗുണങ്ങൾ

എന്തൊക്കെയാണെന്ന് അറിയേണ്ടേ. ഇത് രക്തം ശുദ്ധീകരിക്കാൻ നിങ്ങളെ സഹായിക്കും. ശരീരത്തെ അണുവിമുക്തമാക്കുകയും ചെയ്യും. ശരീരത്തിൽ നിന്നും വിഷാംശം പുറത്തു കളയാനും ഇത് നിങ്ങളെ സഹായിക്കും. മുറിയിലെ വായുവും ശുദ്ധീകരിക്കാൻ ഈ മുറിച്ച സവാള ഉപകരിക്കും. സവാള മുറിയുടെ പലയിടങ്ങളിലായി സൂക്ഷിച്ചുവെക്കുക. credit : Inside Malayalam

Benefits of Sleeping with Onions on Feet
Comments (0)
Add Comment