എല്ലാവർക്കും അറിയാവുന്നതാണ് യൂറിക് ആസിഡ് എന്ന് പറയുന്ന വലിയൊരു പ്രശ്നം ഈ ഒരു പ്രശ്നം ഉണ്ടാവാതിരിക്കുന്നതിനായിട്ട് നമുക്ക് ചെയ്യാവുന്ന കഴിക്കാൻ പറ്റുന്ന ഒരു കാര്യമാണ് ഈ ഒരു ഭക്ഷണം കഴിച്ചു കഴിഞ്ഞാൽ
അല്ലെങ്കിൽ ഈ ഒരു കൂട്ടം ഭക്ഷണങ്ങൾ ശീലമാക്കി കഴിഞ്ഞാൽ നമുക്ക് യൂറിക് ആസിഡ് പ്രശ്നം വരില്ല കാരണം നമുക്ക് നമ്മൾ ശീലിച്ചിട്ടുള്ള പല കാര്യങ്ങളും നമുക്ക് ഒഴിവാക്കാൻ പറ്റില്ല പക്ഷേ ചില കാര്യങ്ങളൊക്കെ നമുക്ക് പലരീതിയിൽ മാറ്റി നമുക്ക് കഴിച്ചു കഴിഞ്ഞാൽ നമുക്ക് കഴിക്കാൻ പറ്റുന്നതും നമുക്ക് യൂറിക് ആസിഡ് തടയാൻ വരുന്നതു ഒന്നാണ്
യൂറിക്കാസിഡ് വന്നു കഴിഞ്ഞാൽ നമുക്ക് അറിയാവുന്നതാണ് കാലിന്റെ പലഭാഗങ്ങളിൽ നമുക്ക് പലതരത്തിലുള്ള വേദനകൾ ഉണ്ടാവും. ഈ വേദന നമുക്ക് താങ്ങാവുന്നതിലും അപ്പുറമാണ് അതുകൊണ്ട് തന്നെ ഈ വേദന മാറുന്നതിനായിട്ട് നമുക്ക് ചെയ്യേണ്ട കുറച്ചു കാര്യങ്ങളുണ്ട് പുളി കൂടിയ സാധനങ്ങൾ കഴിക്കാമോ കഴിച്ചുകൂട്ടി നാരങ്ങ അടങ്ങിയിട്ടുള്ള സാധനങ്ങൾ കഴിക്കാൻ ഉള്ളത് ഈ വീഡിയോയിൽ പറയുന്നുണ്ട് അതുപോലെതന്നെ നമുക്ക് മീറ്റ് കഴിക്കാമോ
മീറ്റ് കഴിക്കുന്നത് കൊണ്ട് നമുക്ക് എന്തൊക്കെയാണ് ഉണ്ടാകുന്നത് തയ്യാറാക്കുന്ന വിധം കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ സബ്സ്ക്രൈബ് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.