ബ്രോക്കോളി മുട്ടയും കിട്ടും ഇതുപോലെ ഉണ്ടാക്കിയാൽ നമുക്ക് എത്ര കഴിച്ചാലും മടുക്കില്ല Broccoli egg recipe

ബ്രോക്കോളി മുട്ടയും കൊണ്ട് ഇത്രയും രുചികരമായിട്ടുള്ള ഒരു റെസിപ്പി നിങ്ങൾക്ക് തീർച്ചയായിട്ടും ഇഷ്ടമാകും ഇത് തയ്യാറാക്കുന്ന ബ്രോ ചെറിയ കഷണങ്ങളായിട്ട് മുറിച്ചെടുക്കുക അതിനുശേഷം

കുറച്ചു വെള്ളം ഒഴിച്ച് അതിലേക്ക് ഉപ്പും ചേർത്ത് വെള്ളം നന്നായി തിളപ്പിച്ച് കഴിയുമ്പോൾ അതിലേക്ക് ബ്രോക്കോളി നന്നായിട്ടൊന്ന് ചൂടാക്കി അതിലെ വെള്ളം കളഞ്ഞു ക്ലീൻ ആക്കിയെടുക്കുക അതിനുശേഷം അടുത്തതായി ചെയ്യേണ്ടത്

കുറച്ച് എണ്ണ ഒഴിച്ച് അതിലേക്ക് ആവശ്യത്തിന് ഇഞ്ചി വെളുത്തുള്ളി ചേർത്ത് കുറച്ച് സവാളയും ചേർത്ത് കുരുമുളകുപൊടിയും ചേർത്തു കൊടുത്ത് അതിനെ നന്നായിട്ട് വഴറ്റിയെടുത്ത് അതിലേക്ക് ബ്രോക്കോളിയും മുട്ട പൊട്ടിച്ചൊഴിച്ച് നല്ലപോലെ ഒന്ന് മിക്സ് ചെയ്ത് യോജിപ്പിച്ച് പ്രത്യേക രീതിയിലാണ് ഇത് ഉണ്ടാക്കിയെടുക്കേണ്ടത് എങ്ങനെയാണ് എന്നുള്ളത് വീഡിയോ കണ്ടു മനസ്സിലാക്കുക

വീഡിയോ എനിക്കിഷ്ടമായ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്