Browsing category

Food

വീട്ടാവശ്യങ്ങൾക്കുള്ള ഉണക്കമുന്തിരി ഇനി വീട്ടിൽ തന്നെ ഉണ്ടാക്കിയെടുക്കാം! | Home made raisins recipe

പായസം, ബിരിയാണി എന്നിവയെല്ലാം ഉണ്ടാക്കുമ്പോൾ ഒഴിച്ചുകൂടാനാവാത്ത ഒരു ചേരുവയാണല്ലോ ഉണക്കമുന്തിരി. അതുമാത്രമല്ല ഉണക്കമുന്തിരി വെറുതെ കഴിച്ചാലും അത് ശരീരത്തിന് വളരെയധികം ഗുണങ്ങൾ നൽകുന്നുണ്ട്. എന്നാൽ കടകളിൽ നിന്നും വാങ്ങി ഉപയോഗിക്കുമ്പോൾ അതിൽ എന്തെല്ലാം ചേരുവകളാണ് ചേർത്തിട്ടുള്ളത് എന്നത് നമുക്ക് അറിയാനായി സാധിക്കുകയില്ല. എന്നാൽ വളരെ എളുപ്പത്തിൽ വീട്ടാവശ്യങ്ങൾക്കുള്ള ഉണക്കമുന്തിരി എങ്ങനെ വീട്ടിൽ തന്നെ തയ്യാറാക്കി എടുക്കാൻ സാധിക്കുമെന്ന് വിശദമായി മനസ്സിലാക്കാം. അത്യാവശ്യം വലിയ ഒരു ക്വാണ്ടിറ്റിയിലാണ് ഉണക്കമുന്തിരി തയ്യാറാക്കി എടുക്കുന്നത് എങ്കിൽ വലിയ പാത്രങ്ങളും ആവശ്യമായി വരും. […]

വെറും 2 ചേരുവ മതി! തേങ്ങ കുക്കറിൽ ഇതുപോലെ ഒന്ന് ഇട്ടു കൊടുക്കൂ! 10 മിനിറ്റിൽ കിലോ കണക്കിന് ജാം വീട്ടിൽ ഉണ്ടാക്കാം!! | Homemade Coconut Jam Recipe

Coconut Jam Recipe : മാർമാലേഡ് അല്ലെങ്കിൽ ജാം ബ്രഡിന്റെയും ചപ്പാത്തിയുടെയുമെല്ലാം കൂടെ കഴിക്കുന്ന ഒരു പ്രധാന ഇനമാണ്. ഇത് മിക്ക വീടുകളിലും കടകളിൽ നിന്നും വാങ്ങിക്കാറാണ് പതിവ്. പൈനാപ്പിൾ ജാം, മിക്സഡ് ഫ്രൂട്ട് ജാം തുടങ്ങിയ ഫ്രൂട്ട് ജാമുകൾ നമ്മൾ എപ്പോഴും വാങ്ങിക്കുന്നതും ഉണ്ടാക്കുന്നതുമാണ്. തേങ്ങ കൊണ്ടൊരു ജാം നിങ്ങൾക്ക് പുതുമയുള്ള ഒന്നാണോ? എന്നാൽ തേങ്ങ ഉപയോഗിച്ച് അധികം ചേരുവകളൊന്നും കൂടാതെ ഒരു ജാം നമുക്ക് വീട്ടിൽ തന്നെ തയ്യാറാക്കാം. ആദ്യം മൂന്ന് മുറി തേങ്ങ […]

കറിവേപ്പില ചമ്മന്തി പൊടി.!! കറികളിൽ ഇനി ഇതാണ് താരം; കാലങ്ങളോളം കേടുവരാതെ കറിവേപ്പില പൊടി.!! | How to Store Curry Leaves Powder

Curry Leaves Powder Store Super Ideas : കറിവേപ്പില പൊടി ഉണ്ടാക്കാൻ ആദ്യം നമുക്ക് കുറച്ചു കറിവേപ്പില എടുക്കാം. രണ്ട് കൈപ്പിടി കറിവേപ്പില ആണ് എടുക്കേണ്ടത്. നല്ല ഫ്രഷ് ആയിട്ടുള്ള കറിവേപ്പില ഇലകളാണ് എടുക്കേണ്ടത് പുഴുക്കത്തുള്ള ഇലകൾ ശ്രദ്ധയോടെ എടുത്തു മാറ്റേണ്ടതാണ്. അതിനുശേഷം കറിവേപ്പില കഴുകി വെയിലത്ത് മൂന്നുമണിക്കൂർ ഉണക്കിയെടുക്കുക. മൂന്നു മണിക്കൂറിനുള്ളിൽ നല്ല പോലെ ഉണങ്ങി കിട്ടും ഇനി അഥവാ വെയിലില്ലാത്ത സമയമാണെങ്കിൽ ഒരു കോട്ടൺ ടാവ്വൽ ഉപയോഗിച്ച് തുടച്ചെടുക്കാവുന്നതാണ്. ശേഷം ചീനച്ചട്ടിയിൽ ആ […]

പലർക്കും അറിയില്ല ചുവന്ന അരി കൊണ്ട് ഇതുപോലെ ഉണ്ടാക്കാം എന്ന് Kerala Style Red Rice Paayasam (Matta Rice Payasam)

പലർക്കും അറിയില്ല ചുവന്ന അരി കൊണ്ട് ഇതുപോലെ ഉണ്ടാക്കാം എന്ന് red rice paayasam . പലർക്കും അറിയില്ല ചുവന്ന അരി കൊണ്ട് ഇതുപോലെ ഉണ്ടാക്കിയെടുക്കാൻ വന്നു വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഒരു പായസമാണ് ഇനി തയ്യാറാക്കി എടുക്കാൻ പോകുന്നത് അതിനായിട്ട് നമുക്ക് അരി നല്ലപോലെ കഴുകി വൃത്തി ആക്കി എടുത്ത് അതിന് ആദ്യം ഒന്ന് വേകാൻ ആയിട്ട് വയ്ക്കുക അതിനുശേഷം നന്നായിട്ട് ഒന്ന് വെന്തുകഴിയുമ്പോൾ അതിലേക്ക് ആവശ്യത്തിന് നീയും ശർക്കരപ്പാനിയും തേങ്ങാപ്പാലും ചേർത്ത് നല്ലപോലെ […]

1/2 കപ്പ് ചെറുപയർ ഉണ്ടോ.? 10 മിനുട്ടിൽ ചിന്തിക്കാത്ത രുചിയിൽ ചെറുപയർ പായസം.!! | Kerala-Style Cherupayar Payasam (Moong Dal Payasam)

Kerala Style Cherupayar Payasam Recipe : പായസങ്ങളിൽ മിക്ക ആളുകൾക്കും കഴിക്കാൻ ഇഷ്ടമുള്ള ഒന്നാണ് ചെറുപയർ പായസം. പല രീതികളിലും ചെറുപയർ വച്ച് പായസം ഉണ്ടാക്കാറുണ്ട്. എന്നാൽ വളരെ എളുപ്പത്തിൽ ചെറുപയർ ഉപയോഗിച്ച് രുചികരമായ ഒരു പായസം എങ്ങനെ തയ്യാറാക്കാമെന്ന് വിശദമായി മനസ്സിലാക്കാം. പായസം തയ്യാറാക്കാനായി ആവശ്യമായിട്ടുള്ള ചേരുവകൾ Ingredients: 500ഗ്രാം അളവിൽ കഴുകി വൃത്തിയാക്കി കുതിർത്തി വെച്ച ചെറുപയർ, ഒരു കപ്പ് അളവിൽ പാൽ, ഒരു ടേബിൾ സ്പൂൺ അരിപ്പൊടി, മധുരത്തിന് ആവശ്യമായ ശർക്കര, […]

ചെറുപയർ ഒരു തവണ ഇങ്ങനെ ഉണ്ടാക്കി നോക്കൂ.!! ഇഷ്ടമില്ലാത്തവരും ഇനി കൊതിയോടെ കഴിക്കും. രുചികരമായ ചെറുപയർ കായ ഉലർത്ത് Special CheruPayar Kaya Recipe

Special CheruPayar Kaya Recipe : എന്നും സാമ്പാറും രസവും തീയലും ഒക്കെ ഉണ്ടാക്കി ബോറടിച്ചോ? പണ്ട് തന്റെ മുത്തശ്ശി ഉണ്ടാക്കിയിരുന്ന കറികൾ ഓർത്ത്‌ ഭർത്താവ് പഴയ കാലത്തേക്ക് പോവാറുണ്ടോ? പതിവായി ഒരേ കറികൾ ഉണ്ടാക്കുന്നതിന് മക്കൾ നെറ്റി ചുളിക്കാറുണ്ടോ? അതിനൊരു പരിഹാരമാണ് ഈ കറി.രണ്ട് നേന്ത്രകായും കുറച്ച് ചെറുപയറും മാത്രം മതി ഈ കറിക്ക്. മറ്റു പച്ചക്കറികൾ നുറുക്കാനുള്ള സമയം വേണ്ട എന്ന് അർഥം. ഇത് വേവുന്ന സമയം കൊണ്ട് നമുക്ക് ഇതിന്റെ അരപ്പ് തയ്യാറാക്കാം. […]

മുല്ലപ്പൂ കറിയും ഇടിയപ്പവും. Mullappoo Curry (Jasmine Flower Coconut Curry)

Mullappoo curry recipe | പഴമയുടെ സോദിൽ മുല്ലപ്പൂ കറിയും മീഡിയ നിങ്ങൾ ഇതുവരെ കഴിച്ചിട്ടുണ്ടോ എന്ന് അറിയില്ല. രുചികരമായിട്ടുള്ള നല്ലൊരു കറിയാണ് ഇതൊരു കറി എന്ന് തന്നെ പറയാൻ പറ്റില്ല കാരണം ഇതൊരു പായസം പോലെ മധുരമുള്ള നല്ല രുചികരമായിട്ടുള്ള ഒന്നാണ് ഈ ഒരു വിഭവം നിങ്ങൾക്ക് കഴിക്കുന്നതിനായിട്ട് അധിക സമയമൊന്നും എടുക്കില്ല ഇത് തയ്യാറാക്കുന്നതിനായിട്ട് നമുക്ക് ആകെ ചെയ്യേണ്ടത് കുറച്ചു കാര്യങ്ങൾ മാത്രമാണ്. മുല്ലപ്പുകറി തയ്യാറായിട്ട് ആദ്യം അരിപ്പൊടിയാണ് വേണ്ടത് നന്നായിട്ട് അരിപ്പൊടി കുഴച്ചെടുക്കുക […]

ഒരു സ്പൂൺ രാഗി ഇതുപോലെ കഴിച്ചു നോക്കൂ. Ragi Banana Smoothie (Calcium + Iron Boost)

Ragi smoothi recipe | ഒരു സ്പൂൺ ഇതുപോലെ നിങ്ങളൊന്നും കഴിച്ചുനോക്കൂ വളരെ പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന നല്ല ഹെൽത്തി ആയിട്ടുള്ള ഒരു വിഭവമാണ് റാഗി വെച്ച് ഇനി തയ്യാറാക്കുന്നത് ഇതൊരു ജ്യൂസ് പോലെ നമുക്ക് കഴിക്കാവുന്നതേയുള്ളൂ പെട്ടെന്നു ഉണ്ടാക്കിയെടുക്കാൻ സാധിക്കും വളരെ ഹെൽത്തി ആയിട്ടുള്ള ഒന്നാണ് ഈ ഒരു റെസിപ്പി തയ്യാറാക്കുന്നതിനായിട്ട് നന്നായിട്ട് വെള്ളത്തിൽ ഒന്ന് കലക്കി എടുക്കാം. Ingredients: അതിനുശേഷം ഒരു പാത്രത്തിലേക്ക് ആവശ്യത്തിന് വെള്ളം ഒഴിച്ച് വരുമ്പോൾ അതിലേക്ക് റായിയുടെ മിക്സ് കൂടി […]

ഓട്സ് കൊണ്ട് രണ്ട് മിനിറ്റിൽ ഒരു പലഹാരം. Variety Oats dosa recipe

Variety Oats dosa recipe | ഓട്സ് കൊണ്ട് രണ്ട് മിനിറ്റിൽ ഒരു പലഹാരം തയ്യാറാക്കി എടുക്കാം ഈയൊരു പലഹാരം നമുക്ക് വളരെയധികം ഉപകാരപ്പെടുന്നത് അതുപോലെ വളരെ ഹെൽത്തിയുമാണ് ഈ ഒരു പലഹാരം തയ്യാറാക്കുന്നതിനായിട്ട് നമുക്ക് വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഒന്നാണ് അതിനായിട്ട് ഓട്സ് നന്നായിട്ടൊന്ന് കുതിർത്തിയെടുക്കണം നല്ലപോലെ കുതിർത്തിയെടുത്തതിനുശേഷം അതിലേക്ക് കുറച്ച് ചേരുവകൾ ചേർത്ത് കൊടുക്കണം. ഇതിലേക്ക് ചേർത്ത് മുളക് അതുപോലെതന്നെ സവാള ഇഞ്ചിയും പച്ചമുളകും അങ്ങനെയുള്ള പലചരവുകളും ഇതിലേക്ക് ചേർത്ത് കൊടുക്കുന്നുണ്ട് കുരുമുളകുപൊടി […]

കോരി ഒഴിക്കുന്ന മാവു കൊണ്ട് ആവിയിൽ വേവിച്ചെടുക്കാം ഒരടിപൊളി വിഭവം; രുചിയൂറും ബ്രേക്ക് ഫാസ്റ്റ് Steamed Veggie Moong Dal Idlis (Protein-Packed, Gluten-Free, Low Oil)

: എല്ലാദിവസവും ബ്രേക്ഫാസ്റ്റിനായി ഇഡ്ഡലിയും ദോശയും മാത്രം ഉണ്ടാക്കുന്നവരാണ് നമ്മളിൽ മിക്ക ആളുകളും. സ്ഥിരമായി ഇത്തരത്തിൽ ഒരേ രുചിയിലുള്ള ഭക്ഷണം കഴിച്ച് മടുത്തവർക്ക് തീർച്ചയായും പരീക്ഷിച്ചു നോക്കാവുന്ന ഒരു കിടിലൻ ബ്രേക്ക്ഫാസ്റ്റ് റെസിപ്പി വിശദമായി മനസ്സിലാക്കാം. ഈയൊരു പലഹാരം തയ്യാറാക്കാനായി ആവശ്യമായിട്ടുള്ള ചേരുവകൾ ഒരു കപ്പ് അളവിൽ അരിപ്പൊടി, രണ്ട് കപ്പ് വെള്ളം, കാൽ ടീസ്പൂൺ ഉപ്പ്, ഒരു ടീസ്പൂൺ വെളിച്ചെണ്ണ, കടലപ്പരിപ്പ്, ഉഴുന്നുപരിപ്പ്, കടുക്, പച്ചമുളക്, മുളകുപൊടി, മഞ്ഞൾപൊടി, മല്ലിയില ഇത്രയും സാധനങ്ങളാണ്. ആദ്യം തന്നെ […]