വീട്ടിൽ തേങ്ങാ വെള്ളം ഒരു കുപ്പിയിൽ അടച്ചു സൂക്ഷിച്ചു വെച്ചാൽ! വെള്ളത്തിന്റെ പോഷക ഗുണങ്ങളെക്കുറിച്ച് അറിയാതെ പോകരുത്.!! | Benefits of Coconut Water
തെങ്ങുകൾ നമ്മുടെ നാടുകളിൽ സാധാരണ കാണപ്പെടുന്ന വൃക്ഷങ്ങളിൽ ഒന്നാണല്ലോ. എന്നാൽ തേങ്ങക്ക് വളരെയധികം ഗുണങ്ങളുണ്ട്. തേങ്ങാവെള്ളത്തിൽ ധാരാളം ധാതുക്കൾ അടങ്ങിയിട്ടുണ്ട്. പൊട്ടാസ്യം പ്രകൃതിദത്ത പഞ്ചസാര പൂരിതകൊഴുപ്പുകൾ എന്നിവയെല്ലാം ധാരാളം അടങ്ങിയ അതിനാൽത്തന്നെ ഏറ്റവും മികച്ച ഉത്തേജക ഡ്രിങ്കുകളിൽ ഒന്നാണ് തേങ്ങാവെള്ളം. തേങ്ങാ വെള്ളവും ഇളനീർ വെള്ളവും കുടിക്കാൻ മാത്രമല്ല വേറെ Health Benefits Best Ways to Consume Coconut Water ഒട്ടനവധി കാര്യങ്ങൾക്ക് ഉപയോഗിക്കാം എന്നുള്ള കാര്യം എല്ലാവർക്കും അറിയാമല്ലോ. ഇവ എന്തൊക്കെ ആണെന്ന് നോക്കാം. […]