ഈ പറയുന്നവർ പപ്പായ കഴിക്കരുത്!! പപ്പായ കഴിക്കുന്നതിനു മുമ്പ് തീർച്ചയായും ഇതൊന്ന് ശ്രദ്ധിക്കൂ.. | Papaya Health Benefits – A Superfruit for Digestion & Immunity!
Papaya Health Benefits – A Superfruit for Digestion & Immunity!: ഒരുപാട് ഔഷധഗുണങ്ങളുള്ള പപ്പായ പ്രമേഹരോഗികൾക്ക് വളരെ ഗുണം ചെയ്യുന്ന പോഷക സമ്പന്നമായ ഒരു പഴമാണ്. എന്നാൽ പപ്പായ കഴിക്കാൻ പാടില്ലാത്ത ആളുകളുണ്ട്. ഭക്ഷണത്തെ കുറിച്ച് ആണ് എല്ലാ പ്രമേഹ രോഗികളിലും ഏറ്റവും കൂടുതൽ ആശങ്ക നിലനിൽക്കുന്നത്. പ്രമേഹ രോഗികൾക്ക് വളരെ ഗുണം ചെയ്യുന്ന Improves Digestion & Gut Health 🦠 ✔️ Contains papain enzyme – helps break down […]