ഈ ചെടിയുടെ പേര് അറിയാമോ.? തീർച്ചയായും അറിയണം ഇതിന്റെ ഞെട്ടിക്കുന്ന അത്ഭുത ഗുണങ്ങൾ.!! |Sarvasugandhi, commonly known as Allspice (Pimenta dioica)
Sarvasugandhi plant benefits in malayalam : ബിരിയാണി വെക്കുമ്പോൾ സാധാരണയായി ഉണ്ടാകാറുള്ള നല്ലൊരു മണം നാമെല്ലാവരും അനുഭവിച്ചിട്ടുണ്ട് ല്ലോ. എന്നാൽ എന്താണ് ഈ മണത്തിന് കാരണം എന്ന് നമ്മളിൽ പലർക്കും അറിയില്ല. ഇതിന് പിന്നിലെ രഹസ്യം സർവ്വസുഗന്ധി ആണ്. ഭക്ഷ്യ വസ്തുക്കളിൽ സുഗന്ധവ്യഞ്ജനം ആയിട്ടാണ് സർവ്വസുഗന്ധി ഉപയോഗിക്കുന്നത്. Anti-Inflammatory Properties: Compounds like eugenol in allspice exhibit anti-inflammatory effects, potentially alleviating conditions such as arthritis and muscle pain. Antioxidant Benefits: […]