അറിയാതെ പോകരുത് പപ്പായയുടെ അമൂല്യമായ ഈ ആരോഗ്യ ഗുണങ്ങൾ.!! | Papaya Health Benefits – A Superfruit for Digestion & Immunity!
Papaya Health Benefits – A Superfruit for Digestion & Immunity! : വളരെ അധികം പോഷക ഗുണങ്ങളുള്ള ഒന്നാണ് പപ്പായ.. പപ്പായയുടെ ഇലയും പൂവും കായും എല്ലാം വളരെ ഔഷധ ഗുണമുള്ളവയാണ്. യാതൊരു പരിചരണവും കൂടാതെ തൊടിയിൽ ഉണ്ടാകുന്ന ഒന്നാണ് ഇത്. ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് വളരെ നല്ലതാണ്. പച്ചക്ക് കഴിക്കുന്നതാണ് ശരീരത്തിന് കൂടുതൽ ഉത്തമം. ഇതിന്റെ തളിരിലയുടെ നീര് പിഴിഞ്ഞ് കുടിക്കുന്നത് രക്തത്തിലെ പ്ലേറ്റ് ലെറ്റുകൾ കൂടാൻ സഹായിക്കുന്നതാണ്. പപ്പായ കറയാണ് ഇന്നത്തെ വിപണിയിൽ […]