ഗോതമ്പ് പൊടി കൊണ്ട് വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഒരു പലഹാരം Wheat Paniyaram Recipe
ഗോതമ്പ് പൊടി കൊണ്ട് വളരെ ഹെൽത്തി ആയിട്ടുള്ള ഒരു പലഹാരം ഉണ്ടാക്കിയെടുക്കുന്നതിനായിട്ട് ഗോതമ്പുപൊടി കുറച്ച് വെള്ളവും ഉപ്പും ചേർത്ത് നല്ലപോലെ ഒന്ന് കുഴച്ചെടുത്തിനു ശേഷം ഇനി നമുക്കൊരു മസാല ഉണ്ടാക്കി ഇതിലേക്ക് ഒഴിച്ചുകൊടുത്തു നന്നായി ഇളക്കി യോജിപ്പിച്ചതിനുശേഷം ഉണ്ണിയപ്പം ചട്ടിയിലേക്ക് ഒഴിച്ചുകൊടുത്തു Ingredients For the Batter: For Tempering: For Cooking: നന്നായിട്ട് വേവിച്ചെടുക്കുകയാണ് ചെയ്യുന്നത് നല്ല രുചികരമായിട്ടുള്ള ഒരു പലഹാരമാണ് എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ പറ്റും തയ്യാറാക്കുന്ന വിധം കൊടുത്തിട്ടുണ്ട്. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ […]