ഈ ചൂട് സമയത്ത് കുടിക്കാൻ പറ്റുന്ന ഒരു സ്പെഷ്യൽ ഗ്രേപ്പ് ജ്യൂസ് Special dates grape juice
Special dates grape juice
Browsing category
Special dates grape juice
Pineapple shake recipe
അത് വളരെ പെർഫെക്റ്റ് ആയിട്ട് തന്നെ ചോക്ലേറ്റ് കേക്ക് തയ്യാറാക്കാൻ വളരെ രുചികരമായിട്ടു ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഒന്നാണ് ഈ ഒരു ചോക്ലേറ്റ് കേക്ക്. ഇതിനായിട്ട് നമുക്ക് ചെയ്യേണ്ടത് വളരെ കുറച്ചു കാര്യങ്ങൾ മാത്രമേ ഉള്ളൂ ചോക്ലേറ്റ് തയ്യാറാക്കാനായിട്ട് കൊക്കോടിയും പഞ്ചസാരയും ബേക്കിംഗ് സോഡും ആവശ്യത്തിനു ചെറിയ ചൂടുള്ള Ingredients: ✅ For the Cake: ✅ For Chocolate Frosting (Optional): Ingredients Dry Ingredients: Wet Ingredients: പാലും മുട്ടയും ഒക്കെ ചേർത്ത് തയ്യാറാക്കി എടുക്കണമെന്ന് […]
20 minutes chicken rice
ഒരു രക്ഷയില്ലാത്ത രുചിയിൽ മീൻ പെരളൻ തയ്യാറാക്കാൻ വളരെ രുചികരമായിട്ടുള്ള ഒന്നാണ് മീൻപിടുത്തമാണ് വളരെ ഹെൽത്തി ആയിട്ട് കഴിക്കാൻ പറ്റുന്ന ഒന്നാണ് മീൻ ചെറിയ കഷണങ്ങളായിട്ട് മുറിച്ചെടുക്കുന്ന ഒരു ചട്ടി വെച്ച് ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന് എണ്ണ ഒഴിച്ച് കൊടുത്ത് മുളകും Ingredients: For the Fish: For the Curry: Garnish: കറിവേപ്പില ഇഞ്ചിയും വെളുത്തുള്ളി പച്ചമുളക് ചേർത്ത് തക്കാളിയും ചേർത്ത് നല്ലപോലെ ഇളക്കി യോജിപ്പിച്ച് അതിലേക്ക് ആവശ്യത്തിന് മഞ്ഞൾപ്പൊടി മുളകുപൊടി മല്ലിപ്പൊടി കുരുമുളക് പൊടിയും […]
ഇടിച്ചക്ക നല്ല രുചികരമായിട്ടുള്ള ഒരു മസാലക്കറി തയ്യാറാക്കാൻ വളരെ ഹെൽത്തി ആയിട്ടുള്ള ഒന്നാണ് ഈ ഒരു മസാലക്കറി എല്ലാവർക്കും ഇഷ്ടമാണ് ഈ ഒരു മസാലക്കറി തയ്യാറാക്കുന്നത് ഇടിച്ചക്ക നല്ലപോലെ കഴുകി വൃത്തിയാക്കി ചെറിയ കഷണങ്ങളാക്കി അതിനുശേഷം കുക്കറിലേക്ക് ഇട്ട് Ingredients: For the Jackfruit: For the Masala: Optional Coconut Paste: നന്നായിട്ടൊന്ന് വേവിച്ചെടുക്കുക അതിനുശേഷം ഒരു ചട്ടിയിലേക്ക് ആവശ്യത്തിന് എണ്ണ ഒഴിച്ച് കടുക് ചുവന്ന മുളകും കറിവേപ്പിലയും ചേർത്തുകൊടുത്ത ആവശ്യത്തിന് തേങ്ങ മഞ്ഞൾ പൊടി […]
എളുപ്പത്തിൽ ഉണ്ടാക്കാൻ പറ്റുന്ന ഒരു പേപ്പർ തയ്യാറാക്കാൻ വളരെ എളുപ്പത്തിൽ ഉണ്ടാക്കാൻ പറ്റുന്ന ഒരു റെസിപ്പിയാണ് വളരെ ഹെൽത്തി ആയിട്ടുള്ള റെസിപ്പി ആണ് ഇത് ഉണ്ടാക്കുന്നത് ഒരു പാൻ വച്ച് Ingredients: For the Chicken: For the Masala: Garnish: ചൂടാക്കുമ്പോൾ അതിലേക്ക് ആവശ്യത്തിനു സവാള ചേർത്ത് കൊടുത്ത് അതിലേക്ക് തക്കാളിയും ചേർത്ത് കൊടുത്ത് മഞ്ഞൾപൊടിയും മല്ലിപ്പൊടി മുളകുപൊടി ഗരം മസാല എന്നിവ ചേർത്ത് കുരുമുളകുപൊടി ചേർത്തു നന്നായി ഇളക്കി യോജിപ്പിച്ച് ചിക്കനും ചേർത്ത് ഇഞ്ചി […]
മുട്ടയും കോളിഫ്ലവർ കൊണ്ടു അടിപൊളി തോരൻ ഉണ്ടാക്കാൻ നല്ല ഹെൽത്തിയായിട്ടുള്ള തോരനാണ് ഈയൊരു തോരൻ ഉണ്ടാക്കിയെടുക്കുന്നത് കോളിഫ്ലവർ ചെറുതായിട്ട് ഒന്ന് അരിഞ്ഞെടുക്കുക ചെറിയ പൊടിപൊടി ആയിട്ടാണ് തിരഞ്ഞെടുക്കേണ്ടത് അതിനുശേഷം Ingredients: Main Ingredients: For Tempering: അതിലേക്ക് ആവശ്യത്തിനു ഒഴിച്ച് കടുക് ചുവന്ന മുളകും കറിവേപ്പിലയും ചേർത്ത് കോളിഫ്ലവർ ചേർത്തു കൊടുത്ത് അതിലേക്ക് തേങ്ങ പച്ചമുളക് ജീരകം മഞ്ഞൾപ്പൊടി നല്ലപോലെ ചേർത്തു കൊടുക്കാം. അതിനുശേഷം അടുത്ത നല്ല പോലെ ചിക്കി പൊരിച്ചെടുക്കുക ആവശ്യത്തിന് ഉപ്പും കറിവേപ്പിലയും ചേർത്തു […]
വളരെ ഹെൽത്തി ആയിട്ട് കഴിക്കാൻ പറ്റുന്ന രുചികരമായിട്ടുള്ള ഒന്നാണ് ചിക്കൻ ചുക്ക നമുക്ക് ചിക്കൻ ചെറിയ കഷ്ണറിച്ചെടുക്കാം അതിനുശേഷം ചെയ്യേണ്ടത് ചിക്കൻ ചുക്ക് തയ്യാറാക്കുന്നതിനുള്ള മസാല ഉണ്ടാക്കിയെടുക്കണം എങ്ങനെയാണ് മസാല തയ്യാറാക്കി എടുക്കുന്നത് വീഡിയോ Chicken Chukka is a popular South Indian-style dry chicken preparation that’s rich in spices and packed with flavor. It pairs perfectly with rice, roti, or parotta. Here’s how to make […]
കാച്ചിൽ കൊണ്ട് നല്ല രുചികരമായിട്ടുള്ള എരിശ്ശേരി തയ്യാറാക്കാൻ കാച്ചിൽ ചെറിയ കഷണങ്ങളാക്കി ഒന്ന് നന്നായിട്ടൊന്ന് വേവിച്ചെടുക്കുക അതിനുശേഷം അടുത്തതായി ചെയ്യേണ്ടത് ഇതിലേക്ക് അരപ്പ് ചേർത്ത് കൊടുക്കണം തേങ്ങ പച്ചമുളകും മഞ്ഞൾപ്പൊടി ജീരകം എന്നിവ ചേർത്ത് നല്ലപോലെ ഒന്ന് അരച്ചെടുത്തതിനുശേഷം കാച്ചിലേക്ക് ചേർത്തുകൊടുത്ത Ingredients: Main Ingredients: For the Coconut Paste: For Tempering: നന്നായിട്ട് തിളപ്പിച്ച ആവശ്യത്തിന് ഉപ്പും കറിവേപ്പിലയും ചേർത്തു കൊടുക്കാൻ നല്ല രുചികരമായിട്ടുള്ള റെസിപ്പിയാണ് എല്ലാവർക്കും ഒരുപാട് ഇഷ്ടമാകും തയ്യാറാക്കുന്ന നമുക്ക് ചെയ്യേണ്ടത് […]