ഇത്ര രുചിയിൽ ഒരു അച്ചാർ ഇതുവരെ കഴിച്ചുകാണില്ല.!! അസാധ്യ ടേസ്റ്റിൽ സ്‌പൈസി കാന്താരി മുളകച്ചാർ; ഈ സീക്രെട് ചേരുവ കൂടി ചേർത്ത് അച്ചാർ ഇട്ടാൽ.!! | Kanthari Chilli Pickle Recipe
Kanthari Chilli Pickle Recipe : അച്ചാർ ഇഷ്ടമില്ലാത്തതായി ആരാണുള്ളത്. സദ്യയിലെ ഒഴിച്ചുകൂട്ടാൻ ആവാത്ത വിഭവമാണ് അച്ചാർ. ഊണിന് വൈവിധ്യവും സ്വാദും നൽകുന്നതിനും ആഹാരം പെട്ടെന്ന് ദഹിക്കുന്നതിനും അച്ചാറുകൾ സഹായിക്കുന്നു. ഒരു സ്പെഷ്യൽ ഇൻഗ്രീഡിയന്റ് ചേർത്ത് ടേസ്റ്റി സ്‌പൈസി കാന്താരി അച്ചാർ ഉണ്ടാക്കുന്നത് എങ്ങനെയെന്ന് നോക്കാം. Ingredients : – Ingredients: കാന്താരി മുളക് – 200 ഗ്രാംഎണ്ണ – ആവശ്യത്തിന്ഉപ്പ് – ആവശ്യത്തിന്കടുക് – 1/2 ടീസ്പൂൺവെളുത്തുള്ളി – 15 എണ്ണംകറിവേപ്പില – ആവശ്യത്തിന്സാമ്പാർ പൊടി […]