ഇത്രയും സോഫ്റ്റ് ആയ അപ്പം ഉണ്ടാക്കി നോക്കിയിട്ടുണ്ടോ…. പെട്ടന്ന് തന്നെ ഉണ്ടാക്കി നോക്കൂ കിടിലൻ ടേസ്റ്റ് ആണ് !!
soft appam recipe: വലിയ അപ്പം അല്ലെ നമ്മൾ പൊതുവെ ഉണ്ടാകാർ. എന്നാൽ ഇനി ക്യൂട്ട് ആയ സോഫ്റ്റ് കുഞ്ഞി അപ്പങ്ങൾ ഉണ്ടാക്കി എടുക്കാം. ഇങ്ങനെ കാണുമ്പോൾ കുട്ടികളും ഇഷ്ടത്തോടെ കഴിച്ചോളും. ഇത് ഉണ്ടാക്കി എടുക്കണോ കുറഞ്ഞ സമയവും മതി. ബാറ്റർ ഉണ്ടാക്കി 15 മിനിറ്റ് റസ്റ്റ് ചെയ്യാൻ വെച്ചാൽ മതി. പിഞ്ഞേ ഇനി എന്താ താമസം. എത്രയും പെട്ടന് നിങ്ങളും ഉണ്ടാക്കി നോക്കു. ഈ ഒരു അപ്പം എല്ലാ കറിയുടെയും കൂടെ സൂപ്പർ ആയിരിക്കും. പ്രേതേകിച് […]