ഈ ചെടിക്കാരനല്ല നമ്മൾ എന്നും കാണുന്ന ചെടിയാണിത് chithira paala plant health benefits

ചിത്തിരപാല എന്ന് പറയുന്ന ഈ ഒരു ചെടി നമുക്ക് അറിയാതെ പോകുന്ന വളരെ വലിയൊരു ഗുണങ്ങളുള്ള ചെടിയാണ് പാലുണ്ണി അരിമ്പാറ എന്നുള്ള രണ്ട് അസുഖങ്ങൾ നമുക്ക് അറിയാവുന്നതാണ് ഇത് ഒരുപാട് അധികം ബുദ്ധിമുട്ടുണ്ടാക്കുന്നതാണ് പെട്ടെന്ന് മാറി പോവുകയുമില്ല ഈയൊരു ചെടി ഉണ്ടെങ്കിൽ നമുക്ക് അത് പെട്ടെന്ന് തന്നെ മാറ്റിയെടുക്കാം എന്നാണ് പറയുന്നത്

ഇതിൽ നിന്നുള്ള കറ എടുത്ത് പാലുണ്ണി ഉള്ള സ്ഥലത്ത് ഇട്ടു കഴിഞ്ഞാൽ ഇത് 10 15 ദിവസം തുടർച്ച ഇട്ടുകഴിഞ്ഞാൽ വേഗത്തിൽ തന്നെ ഇത് മാറുകയും ചെയ്യും എന്നാണ് പറയുന്നത് വളരെ എളുപ്പത്തിൽ തന്നെ നമുക്ക് മാറ്റിയെടുക്കാൻ സാധിക്കും. ഇത്രയധികം ഗുണങ്ങളുള്ള ഒന്നാണ് ഈ ഒരു ചെടിപക്ഷേ നമ്മൾ ഇതിനെ വളരെ നിസ്സാരക്കാരനായിട്ട് ശ്രദ്ധിക്കാറ് പോലുമില്ല. അതുപോലെ സ്ത്രീകളിൽ ഉണ്ടാകുന്ന ഏറ്റവും വലിയൊരു പ്രശ്നമാണ് വെള്ളപോക്ക്.

ഇത് ഒരുപാട് അധികം ബുദ്ധിമുട്ടുള്ളതും എത്ര മരുന്ന് കഴിച്ചാലും മാറാത്തതുമായിട്ടുള്ള ഒന്നാണ് മാറുന്നതിന് ചെടി ഉപയോഗിക്കുന്നത് എന്നാണ് പറയുന്നത്. ഈ ചെടിയുടെ ഇല അരച്ച മോരിൽ കലക്കി കുടിച്ചു കഴിഞ്ഞാൽ ഈ ഒരു അസുഖം മാറി പൂര്‍ണ്ണമായിട്ട് മാറിക്കിട്ടും എന്നാണ് പറയുന്നത് . അതുപോലെതന്നെ കൂടുതൽ രോഗത്തിനും അതുപോലെ വാthaത്തിന്റെ അസുഖത്തിനും ഇത് ഒരുപാട് അധികം ഉപകാരപ്പെടുന്നുണ്ട് . അതുമാത്രമല്ല

അൾസറിനുംഇതൊരു മരുന്നാണ് അങ്ങനെ ഒരുപാട് അധികം ഗുണങ്ങളുള്ള ഒരു ചെടിയാണ് പക്ഷേ നമ്മൾ അറിയാതെ പോലുമില്ല ഈ ചെടിയെ കടന്നുപോകുmbol .അതുപോലെ ഈ ചെടിച്ചുകഴിഞ്ഞാൽ നമ്മുടെ ശരീരത്തിലുള്ള വേദനകൾക്ക് മാറുകയും ശരീരത്തിന് വളരെ നല്ലൊരു ആശ്വാസം ലഭിക്കുകയും ചെയ്യുന്നു . അതുപോലെതന്നെ ചൊറിച്ചിടങ്ങു പോലുള്ള അസുഖങ്ങൾക്ക് ഒരു മരുന്ന് കൂടിയാണ് തയ്യാറാക്കുന്നത് കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് തീർച്ചയായിട്ടും ഉപകാരപ്പെടും വീഡിയോ ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.