
ഈ ചെടിക്ക് നിങ്ങളുടെ നാട്ടിൽ പറയുന്ന പേര് പറയാമോ? തീർച്ചയായും അറിഞ്ഞിരിക്കണം ഇവയുടെ ഗുണങ്ങൾ.!! Common Medicinal Plants in Kerala and Their Uses
വട്ടമരം,പൊടുണ്ണി, പൊടിഞ്ഞി, പൊടിഅയിനി (പൊടിയയിനി), വട്ടക്കണ്ണി, തൊടുകണ്ണി, ഉപ്പില, വട്ടക്കുറുക്കൂട്ടി എന്നിങ്ങനെ പല നാടുകളിൽ വ്യത്യസ്തമായ പേരുകളിൽ അറിയപ്പെടുന്ന ഒരു സസ്യമാണിത്. നിങ്ങളുടെ നാട്ടിൽ ഇവയ്ക്ക് പറയുന്ന പേര് എന്തെന്ന് പറയുവാൻ മറക്കല്ലേ.. നമ്മുടെ ചുറ്റുവട്ടത്തിലായി പല തരത്തിലുള്ള സസ്യങ്ങൾ കാണപ്പെടാറുണ്ട്. എന്നാൽ ഇവയെല്ലാം അനാവശ്യമായ കളയാണെന്ന ധാരണയിൽ പറിച്ചു
Tulsi (Holy Basil) – Ocimum sanctum
- Uses: Cough, cold, fever, respiratory issues, stress
- Can be chewed raw, made into tea, or used in decoctions
2. Aloe Vera – Kumari
- Uses: Skin problems, burns, digestion, hair care
- Gel used directly on skin or consumed in small amounts
3. Turmeric – Manjal
- Uses: Antiseptic, anti-inflammatory, immunity booster
- Added in milk, used in cooking and face packs
4. Neem – Veppu
- Uses: Skin infections, blood purification, dandruff
- Leaves used for bathing, paste for acne, neem oil for scalp
5. Adalodakam (Malabar Nut) – Justicia adhatoda
- Uses: Asthma, bronchitis, cough
- Leaves boiled and made into herbal kashayam
6. Karpooravalli (Indian Borage / Mexican Mint) – Doddapatre
- Uses: Cold, cough, indigestion
- Crushed leaves used with honey or made into tea
7. Chittaratha (Alpinia calcarata)
- Uses: Stomach disorders, joint pain
- Rhizome used in Ayurvedic formulations
8. Panikoorka (Indian Borage for babies)
- Uses: Baby colds, skin irritation, digestion
- Mild and safe, leaf juice mixed with honey for babies
9. Brahmi (Vallaarai / Gotu Kola) – Centella asiatica
- Uses: Memory booster, stress relief, wound healing
- Can be made into chutney or had as juice
10. Kariyat (Nilavembu) – Andrographis paniculata
- Uses: Fever, infections, immunity support
- Very bitter but powerful herb often used in kashayams

കളയുകയാണ് ഒട്ടുമിക്ക ആളുകളും ചെയ്യാറുള്ളത്. എന്നാൽ ഇവയ്ക്ക് ധാരാളം ഔഷധഗുണങ്ങൾ ഉണ്ട് എന്നതാണ് സത്യം. നമ്മുടെ പഴയ തലമുറ ഇത്തരം സസ്യങ്ങളെ ആയിരുന്നു അസുഗം വന്നാൽ ഉപയോഗിച്ചിരുന്നത്. എന്നാൽ ഇന്ന് സസ്യങ്ങളെ ഒഴിവാക്കി ആശുപത്രികളെ ആശ്രയിക്കുന്ന ഒരു തലമുറയായി മാറിയിരിക്കുന്നു. കേരളത്തിലെ തൊടിയിലും പറമ്പുകളിലും ധാരാളം കാണപ്പെടുന്ന ഒരു സസ്യമാണ് വട്ടയില.\
വട്ടമരം,പൊടുണ്ണി, പൊടിഞ്ഞി, പൊടിഅയിനി (പൊടിയയിനി), വട്ടക്കണ്ണി, തൊടുകണ്ണി, ഉപ്പില, വട്ടക്കുറുക്കൂട്ടി എന്നിങ്ങനെ പല നാടുകളിൽ വ്യത്യസ്തമായ പേരുകളിൽ അറിയപ്പെടുന്ന ഒരു സസ്യമാണിത്. നിങ്ങളുടെ നാട്ടിൽ ഇവയ്ക്ക് പറയുന്ന പേര് എന്തെന്ന് പറയുവാൻ മറക്കല്ലേ.. നമ്മുടെ ചുറ്റുവട്ടത്തിലായി പല തരത്തിലുള്ള സസ്യങ്ങൾ കാണപ്പെടാറുണ്ട്. എന്നാൽ ഇവയെല്ലാം അനാവശ്യമായ കളയാണെന്ന ധാരണയിൽ പറിച്ചു

കളയുകയാണ് ഒട്ടുമിക്ക ആളുകളും ചെയ്യാറുള്ളത്. എന്നാൽ ഇവയ്ക്ക് ധാരാളം ഔഷധഗുണങ്ങൾ ഉണ്ട് എന്നതാണ് സത്യം. നമ്മുടെ പഴയ തലമുറ ഇത്തരം സസ്യങ്ങളെ ആയിരുന്നു അസുഗം വന്നാൽ ഉപയോഗിച്ചിരുന്നത്. എന്നാൽ ഇന്ന് സസ്യങ്ങളെ ഒഴിവാക്കി ആശുപത്രികളെ ആശ്രയിക്കുന്ന ഒരു തലമുറയായി മാറിയിരിക്കുന്നു. കേരളത്തിലെ തൊടിയിലും പറമ്പുകളിലും ധാരാളം കാണപ്പെടുന്ന ഒരു സസ്യമാണ് വട്ടയില.
കൂടുതൽ വിശദമായി വീഡിയോയിൽ ഇതിനെക്കുറിച്ച് പറയുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമാവുകയാണ് എങ്കിൽ തീർച്ചയായും ലൈക്ക്, ഷെയർ ചെയ്യണേ.. ഇതുപോലെ കൂടുതല്‍ ഉപകാരപ്രദമായ വീഡിയോകള്‍ക്കായി PK MEDIA – LIFE എന്ന ചാനല്‍ Subscribe ചെയ്യാനും കൂടെ കാണുന്ന ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.