പെർഫ്യൂം സാധാരണ ചെയ്യുന്ന തെറ്റുകൾ നിങ്ങൾ അറിയാതെ പോകരുത് വളരെ ഹെൽത്തി ആയിട്ട് നമ്മൾ പെർഫ്യൂം ഉപയോഗിക്കുന്നത് വേണം പറയേണ്ടത് അതായത് പെർഫ്യൂം എല്ലാ ദിവസവും ഉപയോഗിച്ചില്ലെങ്കിൽ അതൊരു ബുദ്ധിമുട്ടാകുന്ന രീതിയിൽ ആയി പോകരുത് കാരണം നമ്മുടെ ശരീരത്തിന് നാച്ചുറൽ ആയിട്ടുള്ള ഒരു സ്മെൽ ഉണ്ട് ആ ഒരു സ്മെല്ല് നമുക്ക് വളരെയധികം നല്ല രീതിയിൽ ക്ലീൻ
ഓക്കേ ഓക്കേ മൈൻഡ് ചെയ്യാവുന്നതാണ് പക്ഷേ അതല്ലാതെ നമുക്ക് പെർഫ്യൂം ഇല്ലാതെ പറ്റില്ല എന്ന അവസ്ഥ വരരുത്. ഈ ഇടയ്ക്ക് ആളുകൾ പറയുന്നത് കേട്ട് നമ്മുടെ ഇന്ത്യക്കാർക്ക് ശരീരത്തിന് സ്മെല്ല് കൂടുതലാണ് അതുകൊണ്ട് തന്നെ ചെറുപ്പം മുതലേ കുട്ടികളെ പെർഫ്യൂം ഉപയോഗിച്ച് പഠിപ്പിക്കണം എന്നുള്ളത്
പക്ഷേ നമുക്ക് ഇഷ്ടപ്പെട്ട ഒരു പെർഫ്യൂമുണ്ടായി വരുന്നത് പലതരം കെമിക്കലുകൾ ചേർന്നിട്ടുണ്ട് അതുകൊണ്ടുതന്നെ ഇതെല്ലാ ദിവസവും ഉപയോഗിക്കുന്നത് ശരിയാണെന്ന് പറയാൻ ആവില്ല വല്ലപ്പോഴും ഒക്കെ പെർഫ്യൂം ഉപയോഗിക്കുന്നത് വളരെ നന്നായിരിക്കും പക്ഷേ പെർഫോമൻസ് ഒരുപാട് അമിത ഉപയോഗം നമ്മുടെ ശരീരത്തിലും ഒക്കെ വളരെയധികം ബാധിക്കുകയും ചെയ്യുന്നു
പ്രധാനമായും നമ്മുടെ തലച്ചോറിന് വല്ലാതെ അധികം ബാധിക്കുന്ന ഈ ഒരു മണമില്ലാതെ നമുക്ക് പറ്റില്ല എന്നിട്ട് ഇതിലേക്ക് നമ്മുടെ ബ്രയിനിനെ കൊണ്ടെത്തിക്കുന്നു അതുകൊണ്ടുതന്നെ വളരെയധികം ഹെൽത്തി ആയിട്ട് ഉപയോഗിക്കാൻ പറ്റിയ ഒരു കാര്യമല്ല ഈ ഒരു പെർഫ്യൂം എന്നാണ് പറയപ്പെടുന്നത്
ഇതിനെ കുറിച്ചുള്ള വിശദ വിവരങ്ങൾ ഇവിടെ കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.