ഒരു തുള്ളി വെളിച്ചെണ്ണയും കുറച്ചു പ്ലാസ്റ്റിക് കുപ്പിയും ഉണ്ടെങ്കിൽ ഇതുപോലെ നമുക്ക് ഉപകാരപ്പെടുന്ന കാര്യങ്ങൾ ചെയ്യാം Creative Ways to Reuse Plastic Bottles in the Kitchen

ഒരു തുള്ളി വെളിച്ചെണ്ണയും കുറച്ച് പ്ലാസ്റ്റിക് കുപ്പിയും ഉണ്ടെങ്കിൽ നമുക്ക് ഉപകാരപ്പെടുന്ന പോലത്തെ പല കാര്യങ്ങളും ചെയ്യാൻ സാധിക്കും. ഇത് വളരെയധികം ഉപകാരപ്പെടുന്ന ഒരു ടിപ്പാണ് ഈ ഒരു ടിപ്പ് നമുക്ക് ചെയ്തു നോക്കുന്നതിനായിട്ട് ചെയ്യേണ്ടത് ഇത്ര മാത്രമേയുള്ളൂ

Storage & Organization

Homemade Spice Dispenser – Cut the top portion of a small bottle and use it as a funnel for spice jars.
Rice & Dal Storage – Use large plastic bottles to store rice, dal, sugar, or salt to keep them fresh and free from moisture.
Cooking Oil Dispenser – Use a squeeze bottle (like an old ketchup bottle) for controlled oil pouring.
Sealed Snack Storage – Cut a bottle neck, insert the snack packet through it, and seal with the cap.


🧼 Cleaning & Cooking Hacks

DIY Funnel – Cut the top portion of a plastic bottle to use as a funnel for liquids and dry ingredients.
Mini Watering Can – Poke small holes in a bottle cap and use it to sprinkle water on plants or clean veggies.
Egg Separator – Squeeze an empty bottle, place it over an egg yolk, and release—it will suck up the yolk easily!
Homemade Sprayer – Attach a spray nozzle to a bottle for cleaning solutions or homemade disinfectants.


🍴 Kitchen DIY & Recycling Ideas

Ice Cube Maker – Cut a small bottle into sections, fill it with water, and freeze for quick ice cubes.
Homemade Fridge Organizer – Cut and stack bottles to organize sauces, veggies, or condiments.
DIY Measuring Cup – Mark different levels on a plastic bottle and use it as a measuring cup for liquids or grains.

ഇതിനായിട്ട് നമുക്ക് ആദ്യം ചെയ്യേണ്ടത് പ്ലാസ്റ്റിക് കുപ്പി ഇതുപോലെ ഈ വീഡിയോയിൽ കാണുന്ന പോലെ തന്നെ മുറിച്ചെടുത്തു മുന്തിരിയും അതുപോലെതന്നെ മല്ലിയിലയും കറിവേപ്പിലയും ഒക്കെ സൂക്ഷിക്കാവുന്നതാണ് ഇതുപോലെ നമുക്ക് ഫ്രിഡ്ജിൽ സൂക്ഷിച്ചു കഴിഞ്ഞാൽ വളരെ എളുപ്പത്തിൽ തന്നെ നമുക്ക് സ്റ്റോർ ചെയ്യാൻ സാധിക്കുകയും ചെയ്യും കരിഞ്ഞു പോവുകയുമില്ല

അടുത്തതായിട്ട് ചെയ്യേണ്ടത് വെളിച്ചെണ്ണ നമുക്ക് ഇതുപോലെതന്നെ ഉള്ളിയിൽ ഒന്ന് തടയതിനുശേഷം അരിയുകയാണെങ്കിൽ ഇത് കണ്ണുനീറുകയില്ല അതുപോലെതന്നെ വളരെ പെട്ടെന്ന് നമുക്ക് കട്ട് ചെയ്തെടുക്കാൻ സാധിക്കും എങ്ങനെയാണെന്നുള്ളത് നിങ്ങൾക്ക് വീഡിയോ കണ്ടു മനസ്സിലാക്കാവുന്നതാണ്

അതുപോലെതന്നെ നമ്മുടെ പൊടികളൊക്കെ കളയുന്നതിനായി ഡബിൾ സൈഡ് സ്റ്റിക്കർ ഇതുപോലെ ചപ്പാത്തി കോടിച്ചതിനുശേഷം ഇതുപോലെ ഈ വീഡിയോ കാണുന്ന പോലെ ചെയ്തു കഴിഞ്ഞാൽ നമ്മുടെ പൊടികളെല്ലാം മാറി നല്ലപോലെ ആയി കിട്ടുകയും ചെയ്യും വളരെ പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന വളരെ പെട്ടെന്ന് ചെയ്യാൻ പറ്റുന്ന ഒന്ന് കൂടിയാണ് ഈ ഒരു ടിപ്പ്

അങ്ങനെ ഉപകാരപ്പെടുന്ന ഒത്തിരി അധികം ടിപ്പുകൾ നമ്മൾ ഉപയോഗിക്കുന്നുണ്ട് ഈ ഒരു ടിപ്പൊക്കെ ഉപയോഗിക്കുന്നതുകൊണ്ട് തന്നെ വളരെ പെട്ടെന്ന് ഉണ്ടാക്കിയെടുക്കാനും അതുപോലെ തന്നെ വളരെ പെട്ടെന്ന് വീടിനു ഉപകാരപ്പെടുന്ന അധികം കാശ് ചെലവില്ലാത്ത ഒരുപാട് കാര്യങ്ങൾ നമുക്ക് മനസ്സിലാക്കാൻ സാധിച്ചു തയ്യാറാക്കുന്ന വിധവും അതുപോലെ ചെയ്യുന്നത് വിധവും നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്