തടി കുറക്കണം എന്ന് ആഗ്രഹമുള്ളവർ ഇതുപോലെ ഒന്ന് ചെയ്തു നോക്കൂ രാത്രി ഇത് കുടിച്ചാൽ മാത്രം മതി Cucumber juice for health

പലപ്പോഴും നമുക്ക് തടി കൂടുന്നു അല്ലെങ്കിൽ വെയിറ്റ് കൂടുന്നു ഒത്തിരി അധികം പ്രശ്നങ്ങൾ പറയാറുണ്ട് പക്ഷേ നമ്മുടെ ഭക്ഷണത്തിൽ അതിന്റെ മാറ്റം വരുത്തിൽ മാത്രമേ നമുക്ക് ഇതുപോലെ ചെയ്യാൻ ആവുകയുള്ളൂ അതിനായിട്ട് നമുക്ക് വെള്ളരിക്ക ഇതുപോലെ ഒന്ന് കഴിച്ചാൽ മതിയാവും

അതിനായിട്ട് വെള്ളരിക്ക ജ്യൂസ് ഉണ്ടാക്കി നമുക്ക് രാത്രി കഴിക്കാവുന്നതാണ് അതുപോലെതന്നെ നമുക്ക് ഏത് മെയിൽ കഴിച്ചാലും അതിന്റെ കൂടെ നമുക്ക് കുറച്ചു കുക്കുമ്പർ കൂടി കഴിക്കാവുന്നതാണ് ഇതെങ്ങനെയൊക്കെ കഴിക്കണം എന്തൊക്കെ മാറ്റങ്ങളാണ് വരുന്നത് ഇവിടെ വീഡിയോ കൊടുത്തിട്ടുണ്ട് വീഡിയോ കാണുന്ന പോലെ വളരെ ഹെൽത്തി ആയിട്ട്

https://youtu.be/qTlTX3mzVBE?si=dwDclaAq5luXoRjS

തയ്യാറാക്കി എടുക്കാവുന്നതാണ് തയ്യാറാക്കുന്ന വിധം നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. ഹെൽത്ത് വളരെയധികം ഇമ്പോർട്ടന്റ് ആയിട്ട് നോക്കേണ്ട ഒരു കാര്യം തന്നെയാണ് നമ്മൾക്ക് പുറമേ മാത്രമല്ല ഉള്ളിൽ കഴിക്കുന്ന സാധനങ്ങളും വളരെയധികം ഹെൽത്തി ആയിരിക്കണം അതിനായിട്ട് നമുക്ക് ഇതൊക്കെ ചെയ്യേണ്ടതായിട്ടുണ്ട്.

https://youtu.be/qTlTX3mzVBE?si=dwDclaAq5luXoRjS
Cucumber juice for health
Comments (0)
Add Comment