ഒരു സ്പൂൺ പഞ്ചസാര മതി സൂഡോമോണസ് നമുക്ക് വീട്ടിൽ തന്നെ തയ്യാറാക്കി എടുക്കാം DIY Pseudomonas Biofertilizer Using Sugar

എല്ലാവർക്കും അറിയാവുന്നതാണ് ചെടി പരിചരിക്കുന്ന എല്ലാവർക്കും അറിയാം അതിനു വേണ്ടത്ര പരിചരണം വേണം അതിനായിട്ട് നമുക്ക് തയ്യാറാക്കി എടുക്കേണ്ടത് ഇങ്ങനെയാണ് തയ്യാറാക്കുന്നതിന് മുമ്പായിട്ട് നമ്മൾ സാധാരണ സോഡാ മോനേ കടയിൽ നിന്ന് വാങ്ങിയതിന് ശേഷം വിത്തൊക്കെ ലൈനിൽ ഇട്ടുവച്ചതിനുശേഷം മാത്രമേ നമുക്ക് നടാൻ പാടുള്ളൂ

കാരണം ഇങ്ങനെ ചെയ്യുന്ന സമയത്ത് നമുക്ക് ഈ ഒരു ചെടികൾ ഉണ്ടോ എന്ന് എല്ലാ പൂപ്പൽ പ്രശ്നങ്ങളും അതുപോലെ തന്നെ എല്ലാ പ്രശ്നങ്ങളും മാറി കിട്ടുന്നതാണ്. അതിനായിട്ട് നമുക്ക് ചെയ്യേണ്ടത് ഇത്ര മാത്രമേയുള്ളൂ സൂരജ് പഞ്ചസാര മാത്രം മതി പഞ്ചസാര പ്രത്യേകിച്ച് ഫെർമെന്റ് ചെയ്ത് എടുത്തതിനുശേഷം ആണ് തയ്യാറാക്കി എടുക്കുന്നത് നമുക്ക് വീഡിയോ

കണ്ട് തന്നെ മനസ്സിലാക്കണം അതിനൊരു ഭാഗമുണ്ട് അതിനൊരു കൃത്യമായ അളവുകളുണ്ട് അതിനുശേഷം ഇതിലും നമുക്ക് ചെടികളിലും തളിച്ചു കൊടുക്കാൻ അതുപോലെ വിത്തുകളൊക്കെ വയ്ക്കാൻ സാധിക്കും തയ്യാറാക്കുന്ന വിധം നിങ്ങൾക്ക് ഇഷ്ടമായാൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.

https://youtu.be/jIWw2CNg8ho?si=9mVAga1VgAADjyOk

Ingredients:

  • Pseudomonas culture (get from agriculture store or previous batch)
  • Jaggery or sugar – 1 tablespoon
  • Rice water or boiled cooled water – 500 ml to 1 liter
  • Gram flour or besan (optional) – 1 tsp (adds protein)
  • A clean plastic or glass bottle (with loose cap)

🥣 How to Prepare:

  1. Dissolve sugar or jaggery in warm water; let it cool.
  2. Add Pseudomonas culture to the sugar water (if you have no culture, start with rice water to encourage wild growth).
  3. Optionally, mix in a little gram flour for nitrogen boost.
  4. Cover the bottle with a loose cap or cloth (to allow air exchange).
  5. Keep in a shaded place (not in direct sunlight) for 3–5 days.
  6. Shake the mixture once daily.

🌿 How to Use:

  • Foliar spray: Mix 50–100 ml of the solution in 1 liter of water
  • Soil drench: Pour around the base of plants (100–200 ml per plant)
  • Seed treatment: Soak seeds in diluted solution for 30 minutes before planting

Use once every 15–30 days for disease resistance and healthy growth.


🛡️ Benefits of Homemade Pseudomonas Mix:

  • Controls fungal diseases like wilt, rot, damping off
  • Improves soil microbial life
  • Boosts plant immunity naturally
  • 100% chemical-free and eco-friendly