
എണ്ണ കുടിക്കാൻ നല്ല ക്രിസ്പി ആയിട്ടുള്ള പരിപ്പുവട തയ്യാറാക്കാൻ അങ്ങനെ പരിപ്പുവട തയ്യാറാക്കി എടുക്കുന്നതിനായിട്ട് നമുക്ക് ചെയ്യേണ്ട കാര്യങ്ങളാണ് ഇവിടെ കൊടുത്തിട്ടുള്ളത് ഈ തയ്യാറാക്കി എടുക്കുന്നതിനായിട്ട് ആകെ ചെയ്യേണ്ടത് കുറച്ചു കാര്യങ്ങളെ ഉള്ളൂ. അങ്ങനെ ചെയ്യുന്ന പരിപാടി ആദ്യം തന്നെ പരിപ്പ്
വെള്ളത്തെ കുതിരാൻ പകുതി മാത്രം കുതിർത്തെടുക്കാൻ അതിനുശേഷം ബാക്കി പകുതി ഒന്ന് അരച്ചെടുക്കാം അതിലേക്ക് ഇഞ്ചി പച്ചമുളക് കറിവേപ്പില ഉപ്പ്

എന്നിവയൊക്കെ ചേർത്ത് മുളകുപൊടിയും ചേർത്ത് നല്ലപോലെ കുഴച്ചെടുത്തതിനുശേഷം അടുത്തതായി ചെയ്യേണ്ടത് ഇതിനെ നമുക്ക് നന്നായിട്ട് ഒന്ന് കൈകൊണ്ട് കുഴച്ചു മാറ്റിവയ്ക്കുക കായപ്പൊടിയും കൂടെ ചേർത്ത് വേണം കുഴച്ചെടുക്കേണ്ട അതിനുശേഷം ചെറിയ ഉരുളകളാക്കിയെടുത്ത് കയ്യിൽ എടുത്തതിനുശേഷം ഇതിനെ എണ്ണയിലേക്ക് വറുത്തെടുക്കാവുന്ന നല്ല രുചികരമായ പരിപ്പുവടയാണ് എല്ലാവർക്കും ഒരുപാട് ഇഷ്ടമാകും വീഡിയോ ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും.