നല്ല പഞ്ഞി പോലത്തെ കോക്കനട്ട് ദോശ തയ്യാറാക്കാം Let’s prepare soft, cotton-like coconut dosas.

നല്ല പഞ്ഞി പോലത്തെ കോക്കനട്ട് ദോശ തയ്യാറാക്കുന്നതിനായിട്ട് നമുക്ക് ചെയ്യേണ്ടത് കുറച്ചു കാര്യങ്ങൾ മാത്രമേ ഉള്ളൂ അരി നമുക്ക് വെള്ളത്തിൽ ഒന്ന് കുതിരാൻ നല്ലപോലെ കുതിർന്നുകഴിയുമ്പോൾ അതിലേക്ക് ആവശ്യത്തിനു തേങ്ങയും ചേർത്ത് നന്നായിട്ടൊന്ന്

അരച്ചെടുക്കുക നന്നായി അരച്ചെടുത്ത് ഒരു പാത്രത്തിലേക്ക് ഒഴിക്കുക ആവശ്യത്തിന് ഉപ്പും ചേർത്ത് നല്ലപോലെ ഇളക്കിയെടുക്കുക വളരെയധികം എളുപ്പത്തിൽ വളരെ ഹെൽത്തി ആയിട്ട് ചെയ്യാൻ വരുന്ന ഈ വീഡിയോയിൽ കാണിച്ചിട്ടുള്ളത് പോലെ തന്നെ വളരെ എളുപ്പത്തിൽ നമുക്ക് ഉണ്ടാക്കിയെടുക്കാൻ സാധിക്കാത്തതിന്

ശേഷം നമുക്ക് ഒരു ആറുമണിക്കൂറെങ്കിലും ഇത് വയ്ക്കുക അങ്ങനെ വെച്ചതിനുശേഷം നമുക്ക് നല്ല പോലെ ഒന്ന് ഇളക്കി യോജിപ്പിച്ച് ദോശക്കല്ല് ചൂടാവുമ്പോൾ അതിലേക്ക് ഒഴിച്ച് കൊടുത്ത് അതിനെ നമുക്ക് നന്നായിട്ട് വേവിച്ചെടുക്കാവുന്നതാണ് നല്ല രുചികരമായ തേങ്ങ ദോശയാണ് എല്ലാവർക്കും ഒരുപാട് ഇഷ്ടമാവുകയും ചെയ്യും വീഡിയോ ഇഷ്ടമായെങ്കിൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.