
ഉടുപ്പി സ്റ്റൈലിൽ ഈ ഒരു ചമ്മന്തി എല്ലാവർക്കും ഒരുപാട് ഇഷ്ടമാണ് കാരണം ഈ ഒരു ചമ്മന്തിയുടെ ഏറ്റവും വലിയ പ്രത്യേകത ഈ ചമ്മന്തി നല്ല എരിവുള്ളതാണ് ഇത് ഉടുപ്പിലെ പ്രത്യേക തരത്തിലുള്ള ഒരു ചമ്മന്തിയാണ് ഈ ചമ്മന്തി തയ്യാറാക്കുന്നതിനായിട്ട് തേങ്ങ സവാള അതിന്റെ ഒപ്പം തന്നെ
കുറച്ച് ഇഞ്ചി ഒപ്പം തന്നെ കുറച്ചു പച്ചമുളക് അതിൽ കറിവേപ്പില ജീരകം എന്നിവയെല്ലാം ചേർത്ത് നന്നായിട്ടൊന്ന് അരച്ചെടുക്കുക നല്ലപോലെ അരച്ചെടുക്കുക കുറച്ചു മുളകുപൊടി കൂടി ചേർത്തു കൊടുക്കണം ഇത്തരം ചെറുത് നന്നായിട്ടൊന്ന് അരച്ചെടുത്തതിനു ശേഷം ഇതിനെ നമുക്ക്

ആവശ്യത്തിനു വെള്ളം ഒഴിച്ച് നല്ലപോലെ ഒന്ന് ഇളക്കി യോജിപ്പിച്ച് ആവശ്യത്തിനു ഉപ്പും ചേർത്തതിനുശേഷം കടുക് താളിച്ച് ചുവന്ന മുളകും കറിവേപ്പിലയും ചേർത്ത് അതിലേക്ക് ചമ്മന്തി ഒഴിച്ചുകൊടുത്തു ചെറിയ തീയിൽ അതിനെ ഒന്ന് വേവിച്ച ഈ ചമ്മന്തിയും ചൂടാക്കിയെടുക്കാൻ മാത്രമേ പാടുള്ളൂ നല്ലൊരു ചമ്മന്തിയാണ് ചമ്മന്തി എല്ലാവർക്കും ഒരുപാട് വീഡിയോ ഇഷ്ടമായി ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.