പഴമുണ്ടെങ്കിൽ പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഒരു മധുരപലഹാരം. Easy Banana Sweet Recipe – Quick & Delicious Treat

പഴം ഉണ്ടെങ്കിൽ പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ക്രീം ആയിട്ടുള്ള ഒരു പലഹാരം പാലിലേക്ക് ആവശ്യത്തിന് പാൽപ്പൊടി ചേർത്ത് കൊടുത്ത് നന്നായിട്ട് ഇളക്കി യോജിപ്പിച്ചെടുക്കുക അതിനുശേഷം ഇതിലേക്ക് ആവശ്യത്തിന് പഞ്ചസാര കൂടി ചേർത്ത് കൊടുത്ത് നന്നായിട്ട് മിക്സ് ചെയ്തു യോജിപ്പിച്ച് ഇത് നല്ലപോലെ തിളക്കുന്നതിനായിട്ട് വയ്ക്കുക തിളച്ചു കുറുകി

Ingredients

2 ripe bananas (Nendran or regular bananas)
¼ cup jaggery (or sugar, adjust to taste)
¼ cup grated coconut
1 tbsp ghee (or coconut oil for a vegan version)
½ tsp cardamom powder
1 tbsp chopped cashews & raisins (optional for crunch)

https://youtu.be/EB4Wr_7zZxA?si=XH-kIh8xTlaftjeD

വരുമ്പോൾ ചേർത്തു കൊടുക്കാം ഇതിനു മുമ്പായിട്ട് അണ്ടിപ്പരിപ്പും മുന്തിരിയും നെയ്യിൽ വറുത്ത് മാറ്റി അതിനു മുന്നായിട്ട് പഴം നല്ലപോലെ നെയിൽ വഴറ്റി മാറ്റിവയ്ക്കുക വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന രുചികരമായിട്ടുള്ള ഒരു റെസിപ്പിയാണ് തയ്യാറാക്കാൻ വളരെ എളുപ്പമാണ് എല്ലാവർക്കും ഒരുപാട് ഇഷ്ടമാവുകയും ചെയ്യും ഈ ഒരു റെസിപ്പി

തണുക്കാൻ വെച്ചതിനുശേഷം കഴിക്കുന്നത് നല്ലത് എല്ലാവർക്കും ഇത് ഒരുപാട് ഇഷ്ടപ്പെടുന്ന കാരണം ഇതിൽ ചെറിയ മധുരവും അതുപോലെതന്നെ ക്രീമി ആയിട്ടുള്ള പഴവും ഒക്കെ ചേർത്തിട്ടുണ്ട് തയ്യാറാക്കുന്ന വിധം നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്

https://youtu.be/EB4Wr_7zZxA?si=XH-kIh8xTlaftjeD