ഈ ഒരു സൂത്രം ചെയ്താൽ മതി ജമന്തി കാട് പോലെ വളരും! എണ്ണിയാൽ തീരാത്തത്ര മുട്ടുകൾ കുലകുത്തി പിടിക്കാൻ കിടിലൻ സൂത്രം!! | Easy Chrysanthemum (Jamanthi) Flowering Tips

Easy Jamanthi Flowering Tips : ഒരു കുഞ്ഞ് കമ്പ് മതി ജമന്തി കാട് പോലെ വളർത്താൻ! ഇനി ജമന്തി പൂക്കൾ തിങ്ങി നിറയും! ജമന്തിയിൽ എണ്ണിയാൽ തീരാത്തത്ര മുട്ടുകൾ കുലകുത്തി പിടിക്കാൻ. നാമെല്ലാവരും വീടുകളിൽ പലയിടത്തും ചെടികളും പൂക്കളും വച്ചുപിടിപ്പിക്കുന്ന വരാണ്. ആ കൂട്ടത്തിൽ നമുക്ക് എല്ലാവർക്കും ഇഷ്ടപ്പെട്ട ഒരു സസ്യമാണ് ജമന്തി. ഈ ജമന്തി ചെടികൾ എങ്ങനെ യാണ് തൈകളുണ്ടാക്കി എടുക്കുന്നത് എന്നു നോക്കാം.

ജമന്തി ചെടിയുടെ സ്ഥലം എന്നു പറയുന്നത് കൊറിയയാണ്. ജമന്തി ചെടിയുടെ ഏറ്റവും വലിയ ഗുണം എന്ന് പറയുന്നത് ഇത് നമുക്ക് ഏത് ചെറിയ ചട്ടിയിലും പിടിപ്പിച്ചു എടുക്കാവുന്നതാണ്. അതുകൊണ്ടുതന്നെ ഫ്ലാറ്റുകളിൽ ഒക്കെ താമസിക്കുന്ന ആളുകൾക്ക് വളർത്താൻ ഏറ്റവും അനുയോജ്യമായ ഒരു ചെടിയാണ് ജമന്തി. ജമന്തി ചെടി ഉള്ളവരാണെങ്കിൽ പൂക്കൾ വന്നു നല്ല പോലെ വിടർന്നു കഴിഞ്ഞ് ഉണങ്ങുന്ന സമയത്ത് പൂവിന് അകത്ത് വിത്തുകൾ വരും.

1. Right Sunlight

  • Needs at least 5–6 hours of direct sunlight daily.
  • Morning sun is best; partial shade in hot afternoons is okay.

🌿 2. Pinching for More Blooms

  • Pinch off the top 1–2 inches of young shoots when the plant is 6–8 inches tall.
  • This promotes branching and more flower buds.
  • Stop pinching 6–8 weeks before expected bloom time.

💧 3. Watering

  • Water when the top inch of soil feels dry.
  • Avoid overwatering — it causes root rot.
  • Water at the base, not on leaves.

🌸 4. Fertilizing

  • Use balanced NPK (e.g., 10-10-10) every 2 weeks during growth.
  • When buds start forming, switch to low nitrogen, high potassium fertilizer (e.g., 5-10-10) to encourage flowering.
  • Organic options: banana peel tea, compost, or diluted cow dung slurry.

🪴 5. Soil & Drainage

  • Prefers well-draining, slightly acidic to neutral soil.
  • Mix garden soil with compost, sand, and cocopeat for best results.

✂️ 6. Deadheading

  • Remove wilted or spent flowers regularly.
  • This keeps the plant tidy and promotes new blooms.

🐛 7. Pest & Disease Care

  • Watch out for aphids, spider mites, and fungal infections.
  • Spray neem oil or diluted soap water weekly as a preventive.

🔁 8. Prune After Flowering

  • After blooming season, cut back the plant by half to prepare it for next season’s growth.
  • Repot or refresh soil annually for better health.

✅ Extra Tips:

  • Chrysanthemums bloom best in cooler months (September–January in Kerala/south India).
  • For compact flowering varieties, grow dwarf Jamanthi in pots or grow bags.