ഒരു വീട്ടമ്മ മനസ്സ് വെച്ചാൽ കരിയിലയെ കറുത്ത സ്വർണം ആക്കാം Easy home made compost making tips

ഒരു വീട്ടമ്മ മനസ്സുവെച്ചാൽ കരിയിലയെ കറുത്ത സ്വർണം ആക്കാൻ വളരെ എളുപ്പത്തിൽ തന്നെ നമുക്ക് കരിയില കൊണ്ട് നല്ലപോലെ ഉണ്ടാക്കിയെടുക്കാം അതിനായിട്ട് നമ്മുടെ വീടിന് ചുറ്റുപാടുമുള്ള കരിയില തന്നെ നമുക്ക് അടിച്ചു കൂട്ടി ഒരു ആദ്യം കൂട്ടി വയ്ക്കുക അതുപോലെ നല്ല രീതിയിൽ കൂട്ടിവെച്ചതിനുശേഷം ഇനി നമുക്ക് കമ്പോസ്റ്റ് ആക്കുന്നതിന് ഇതിനെ നമുക്ക് ഒരു ഡ്രമ്മിനുള്ള അല്ലെങ്കിൽ ചാക്കിനുള്ളിലോ നിറച്ചു കൊടുക്കുക

ഇതുപോലെ കുറച്ച് അധികം കരിയില നിറച്ചതിനുശേഷം ഇതിലേക്ക് നമുക്ക് വോട്ട് മിക്സും അതുപോലെ ചാണകപ്പൊടിയും അതുപോലെ ഇത് കുറച്ചു കൂടി ഒന്ന് വളമായി കിട്ടുന്നതിന് ചേർക്കുന്ന കുറച്ച് അധികം സാധനങ്ങളുണ്ട് അത് ഇതുപോലെ കുറച്ച് അധികം കരിയില നിറച്ചതിനുശേഷം ഇതിലേക്ക് നമുക്ക് വോട്ട് മിക്സും അതുപോലെ ചാണകപ്പൊടിയും അതുപോലെ ഇത് കുറച്ചു കൂടി ഒന്ന് വളമായി കിട്ടുന്നതിന് ചേർക്കുന്ന കുറച്ച് അധികം സാധനങ്ങളുണ്ട് അത് നമുക്ക് ചേർത്ത് കൊടുക്കാവുന്നതാണ് അതിനുശേഷം ഇത് നന്നായിട്ട് മിക്സ് ചെയ്ത് യോജിപ്പിച്ച് എടുക്കാം

നന്നായി അടച്ചുവെച്ച് കുറച്ചു ദിവസം കഴിയുമ്പോൾ ഇത്രയും വളക്കൂറുള്ള നല്ല ഗുണമുള്ള വളം നമുക്ക് ഉണ്ടാക്കിയെടുക്കാൻ സാധിക്കും എന്തൊക്കെയാണെന്ന് ഇവിടെ കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് തീർച്ചയായിട്ടും ഉപകാരപ്പെടും ഇതുപോലെ നന്നായി അടച്ചുവെച്ച് കുറച്ചു ദിവസം കഴിയുമ്പോൾ ഇത്രയും വളക്കൂറുള്ള നല്ല ഗുണമുള്ള വളം നമുക്ക് ഉണ്ടാക്കിയെടുക്കാൻ സാധിക്കും എന്തൊക്കെയാണെന്ന് ഇവിടെ കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് തീർച്ചയായിട്ടും ഉപകാരപ്പെടും ഇതുപോലെ ഉണ്ടാക്കിയെടുക്കാൻ സാധിക്കും വീഡിയോ കണ്ട് ഇഷ്ടപ്പെട്ടു കഴിഞ്ഞാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.