വായിലെ പുണ്ണ് മാറ്റാൻ നമുക്ക് വീട്ടിൽ തന്നെ ഉള്ള ഈ അത്ഭുത ചെടി മതി Easy Home Remedies for Mouth Ulcers

എല്ലാവരും ഒരുപോലെ കഷ്ടപ്പെടുന്ന ഒന്നാണ് ഈ ഒരു വായ്പുണ്ണ് ഈ ഒരു പ്രശ്നം നമുക്ക് തുടങ്ങി കഴിഞ്ഞാൽ ഭക്ഷണം കഴിക്കാൻ ആവില്ല അതുപോലെതന്നെ വായയിലുള്ള വേദന ഒത്തിരി പ്രശ്നങ്ങളാണ് നമ്മളെല്ലാവരും അനുഭവിക്കുന്നത് പലതരം മരുന്നുകൾ ഉപയോഗിച്ചാലും മാറാത്ത ആളുകളുമുണ്ട് ചൂടുകുടുംബം നമ്മുടെ ശരീരത്തിന് ഉണ്ടാകുന്ന മാറ്റങ്ങൾക്ക് അനുസരിച്ച് വായ്പുണ്ണ് ഒത്തിരി കൂടുകയും ഒക്കെ ചെയ്തുകൊണ്ട് ഒത്തിരിനാൾ ഭക്ഷണം പോലും കഴിക്കാൻ ആവാതെ എരിവ് കഴിക്കാനാവാതെ കഴിയുന്നവരും ഉണ്ട് അങ്ങനെയുള്ളവർക്ക്

Salt Water Rinse 🧂💧

✅ Mix ½ tsp salt in warm water and rinse 2-3 times a day.
✅ Helps reduce inflammation and speeds up healing.


2. Honey 🍯

✅ Apply pure honey directly on the ulcer 3-4 times daily.
✅ Has antibacterial and soothing properties.


3. Coconut Oil 🥥

✅ Dab some coconut oil on the ulcer and leave it.
✅ Works as a natural pain reliever and helps in healing.


4. Baking Soda Paste 🧁

✅ Mix 1 tsp baking soda with a few drops of water to form a paste.
✅ Apply and leave for a few minutes before rinsing.
✅ Neutralizes acidity and reduces pain.


5. Aloe Vera Gel 🌿

✅ Apply fresh aloe vera gel on the ulcer for instant relief.
✅ Helps with faster healing and reduces irritation.


6. Tulsi (Holy Basil) Leaves 🍃

✅ Chew 2-3 tulsi leaves or rinse with tulsi water.
✅ Natural antibacterial and pain-relieving properties.


7. Ice Cubes 🧊

✅ Hold an ice cube on the ulcer for a few seconds.
✅ Numbs the area and reduces pain & swelling.


8. Avoid Spicy & Acidic Foods 🌶️🍋

❌ Avoid citrus fruits, chili, and salty foods.
✅ Eat soft, non-irritating foods like yogurt and bananas.

വളരെയധികം എളുപ്പത്തിൽ നമുക്ക് ചെയ്യാൻ പറ്റുന്ന ഒന്നാണ് ഈ ചെറിയ പൊടിക്കൈകൾ സാധാരണ നമ്മുടെ വീട്ടിൽ ഇതല്ല എപ്പോഴും ഉണ്ടാവും പക്ഷേ പലർക്കും അറിയാത്തതുകൊണ്ട് മാത്രമാണ് ഈ ഒരു വായ്പുണ്ണ് സഹിച്ചു നമ്മൾ വീണ്ടും വീണ്ടും മുന്നോട്ടുപോകുന്നത് അതുകൊണ്ട് തന്നെ വായ്പുണ്ണിനു വേണ്ടിയിട്ടുള്ള ചെറിയ ചെറിയ ടിപ്സ് ആണ് ഇവിടെ കൊടുത്തിരിക്കുന്നത് ഒന്നാമതായിട്ട് അലോവേര നമ്മുടെ വീട്ടിലുള്ള സാധനമാണ് ഹലോ ഒന്ന് കട്ട് ചെയ്ത് അതിനുള്ളിലെ പൾപ്പ് വായ്പുണ്ണു ഭാഗത്ത് ഒന്ന് തടവി കൊടുത്ത് അതിന്റെ വരുന്ന വെള്ളം വായിൽ വയ്ക്കാതെ അതിനുശേഷം വീണ്ടും ഇത് ഇടയ്ക്കിടയ്ക്ക്

ഒരു ദിവസം ഒരു 8 10 തവണ വെച്ച് കൊടുത്താൽ തന്നെ ഇത് നന്നായിട്ട് വേഗത്തിൽ മാറിക്കിട്ടും ഒരു രണ്ടു ദിവസത്തിൽ തന്നെ നമുക്ക് മാറ്റം വരുന്നതാണ്. രണ്ടാമതായിട്ട് തുളസി തുളസിയും ഇതുപോലെതന്നെ നമുക്ക് ചെയ്തെടുക്കാവുന്നതാണ് തുളസി കൊണ്ട് എന്താണ് ചെയ്യേണ്ടതെന്ന് ഈ വീഡിയോയിൽ കൊടുത്തിട്ടുണ്ട്. അതുപോലെ നമുക്ക് തേന് ചേർത്തിട്ടും ചെയ്യാൻ പറ്റുന്ന ഒന്ന് രണ്ട് ടിപ്പുകൾ ഇതിൽ കൊടുത്തിട്ടുണ്ട് ഈ വീഡിയോയിൽ കാണുന്നതുപോലെ ഒന്ന് രണ്ട് സാധനങ്ങൾ നമ്മുടെ വീട്ടിൽ തന്നെ ഉള്ളതുകൊണ്ട് തന്നെ ചെയ്താൽ നമുക്ക് വായ്പ വീട്ടിൽ ഒരു നാല് ദിവസം കൊണ്ട് തന്നെ മാറ്റിയെടുക്കാൻ സാധിക്കും

നമുക്ക് ഒരിക്കലും വേദന ഇല്ലാതെ മരുന്നൊന്നും കഴിക്കാതെ തന്നെ ഇതൊക്കെ മാറ്റിയെടുക്കാൻ സാധിക്കും എങ്ങനെയാണ് ഇതൊക്കെ തയ്യാറാക്കുന്നത് എങ്ങനെയാണ് ഇതൊക്കെ ചെയ്യേണ്ടതെന്ന് വിശദമായിട്ട് വീഡിയോ ഇവിടെ കൊടുത്തിട്ടുണ്ട് വീഡിയോയിൽ കാണുന്ന പോലെ നമുക്ക് ചെയ്തു നോക്കാവുന്നതാണ് വീഡിയോ ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.