Top Benefits of Natural Home Remedies for Cough
Traditionally Trusted Methods – Used in home routines for generations.ഇതു ഒരു ഗ്ലാസ് കുടിച്ചാൽ മതി ചുമ ഇനി നിങ്ങളെ തൊടില്ല! എത്ര വലിയ ചുമയും ഇനി സ്വിച്ചിട്ട പോലെ നിൽക്കും!! | Home Remedy for Cough
Soothes Throat Irritation – Helps calm dryness and discomfort naturally.
Provides Gentle Warmth – Warm remedies support throat comfort.
Easy Home Ingredients – Uses commonly available kitchen items.
Supports Daily Comfort – Helps you feel more relaxed during cough episodes.
ചുമ വന്നാൽ മാറാൻ വളരെ ബുദ്ധിമുട്ടാണ് അല്ലെ. അതു ഇപ്പൊ കുട്ടികൾക്ക് ആയാലും മുതിർന്നവർക്ക് ആയാലും. എന്നാൽ എത്ര കൂടിയ ചുമയും മാറ്റാൻ കഴിവുള്ള ഒരു സിമ്പിൾ ഡ്രിങ്ക് ഉണ്ടാക്കിയാലോ. വളരെ കുറഞ്ഞ സമായം കൊണ്ട് വീട്ടിൽ സ്ഥിരമായി ഉപയോഗിക്കാറുള്ള ചേരുവകൾ കൊണ്ട് ഈ ഒരു ഒറ്റമൂലി ഉണ്ടാക്കാം. ഇത് ഒരു ദിവസം ഒരു പ്രാവശ്യം മാത്രം കുടിച്ചാൽ തന്നെ ചുമ മാറും. നല്ല ടേസ്റ്റ് ആയത് കൊണ്ട് തന്നെ എല്ലാവർക്കും കുടിക്കാനും ഇഷ്ടമാവും.
Ingredients
- വെള്ളം
- ചായ പൊടി
- ഇഞ്ചി
- നാരങ്ങ
- തേൻ
- പഞ്ചസാര
ആദ്യം തന്നെ ഒരു പാത്രത്തിൽ വെള്ളം വെച്ച് തിളക്കുമ്പോൾ അതിലേക് ചായ പൊടി ചേർത്ത് കൊടുക്കുക. ഇനി ചായ നന്നായി തിളച്ച് കഴിഞ്ഞ് അതു ഒന്ന് അരിച്ചു എടുക്കുക. ശേഷം ഇത് വീണ്ടും പാത്രത്തിലേക്ക് ഒഴിച്ചു കൊടുത്ത് ഇഞ്ചി ചതച്ചതും ചേർത്ത് നന്നായി തിളപ്പിക്കുക. ചായ നന്നായി തിളച്ച് ഇഞ്ചിയുടെ സത്ത് എല്ലാം അതിലേക് ഇറങ്ങണം. ഇനി ഇത് കുറച്ച് ചൂടാറാൻ വെക്കണം. ഒരു ഗ്ലാസിൽ നാരങ്ങ നീര് ചേർക്കുക. ഇനി ഇതിലേക്കു ആവശ്യത്തിന് പഞ്ചസാരയും ചേർത്ത് ചായ ഒഴിക്കുക. ശേഷം തേൻ കൂടി ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക.
Natural Cough Remedy Pro Tips
- Take remedies warm, not very hot, for better comfort.
- Use fresh ingredients whenever possible.
- If cough persists or worsens, seek medical advice.
ഇത് ഒരു വട്ടം കുടിച്ചാൽ തന്നെ എത്ര വലിയ ചുമ ആണെങ്കിലും മാറി കിട്ടും. മധുരം ഉള്ളത് കൊണ്ട് തന്നെ കുട്ടികളും ഇത് കുടിക്കാൻ മടി കാണിക്കില്ല. ഇനി ഷുഗർ ഉള്ള ആളുകൾ ആണെങ്കിൽ പഞ്ചസാര ചേർക്കുന്നത് ഒഴിവാക്കാം. തേൻ ചേരുമ്പോൾ ചായ അത്യാവശ്യം ചൂട് ആറിയ ശേഷം മാത്രം ചേർക്കുവാൻ ശ്രദ്ധിക്കുക. എന്നാലെ ഇതിന്റെ മുഴുവൻ ഗുണവും നമ്മുടെ ശരീരത്തിന് ലഭിക്കുകയൊള്ളു. കൂടുതൽ വിവരങ്ങൾ അറിയാനും എങ്ങിനെയാണ് ഇത് തയ്യാറാക്കേണ്ടത് എന്നും വിശദമായി വീഡിയോയിൽ കാണിച്ചു തരുന്നുണ്ട്. വീഡിയോ കണ്ടു നോക്കൂ. Home Remedy for Cough Credit : Easy Tips Vlog