ഓട്ടു പാത്രങ്ങൾ, വിളക്കുകൾ വെട്ടിത്തിളങ്ങാൻ ഒരു 5 മിനിറ്റ് സൂത്രം; വീട്ടിലുള്ള 3 ചേരുവകൾ മാത്രം മതി 5 മിനിട്ടു കൊണ്ട് കാണാം മാജിക്.!! Easy Methods to Clean Copper and Brass Vessels
Copper & Brass Vessels easy cleaning : നമ്മൾ പൂജാമുറിയിൽ ഉപയോഗിക്കുന്ന സാധനങ്ങളാണ് വിളക്ക്, തളിക, ഓട്ടുപാത്രങ്ങൾ തുടങ്ങിയവയെല്ലാം. ഇതെല്ലം വളരെ എളുപ്പത്തിൽ നമുക്ക് വൃത്തിയാക്കിയെടുക്കാവുന്നതാണ്. ഇത് വൃത്തിയാക്കുന്ന ലിക്വിഡ് ഉണ്ടാക്കി കുറച്ചുനാൾ സൂക്ഷിച്ചുവെക്കാവുന്നതാണ്.
Lemon and Salt Method:
- What to do:
- Cut a lemon in half and dip it in salt.
- Rub the lemon over the surface of the copper or brass vessel.
- Rinse with warm water and wipe dry.
- Why it works:
- Lemon’s acidity removes tarnish, and salt acts as a gentle scrub.
2. Vinegar and Salt Method:
- What to do:
- Make a paste with vinegar, salt, and a little flour.
- Apply the paste to the vessel and let it sit for 10-15 minutes.
- Scrub gently, rinse, and dry.
- Bonus tip:
- You can also boil the vessels in a solution of water, vinegar, and salt for a deep clean.
3. Tamarind Pulp Method:
- What to do:
- Soak tamarind pulp in water and rub it on the vessel.
- Leave for 5 minutes, then scrub and rinse well.
- Perfect for:
- Removing stubborn stains and giving a shiny finish.
4. Baking Soda and Lemon Juice:
- What to do:
- Mix baking soda with lemon juice to form a paste.
- Rub the paste on the vessel, let it sit for 5-10 minutes, and then scrub.
- Why it’s great:
- This method is quick and effective for tough stains.

ഓട്ടുപാത്രങ്ങൾ വൃത്തിയാക്കാൻ വേണ്ടി ഒരു പാത്രത്തിൽ കല്ലുപ്പ് എടുത്ത് അതിലേക്ക് ഇരട്ടി വിനാഗിരിയും ഏതെങ്കിലും ഡിഷ് വാഷും ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്യുക. ഇത് എത്ര നാൾ വേണമെങ്കിലും സൂക്ഷിക്കാവുന്നതാണ്. ഈ മിശ്രിതം വിളക്കിൽ തേച്ചുപിടിപ്പിക്കുക.
ഓട്ടു പാത്രങ്ങൾ, വിളക്കുകൾ വെട്ടിത്തിളങ്ങാൻ തയ്യാറാക്കുന്ന ലിക്വിഡ് ഉണ്ടാക്കുന്നതെങ്ങനെയെന്ന് വിശദമായി വീഡിയോയിൽ പറഞ്ഞുതരുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്കെല്ലാവർക്കും വളരെയധികം ഉപകാരപ്രദമാകുമെന്ന് കരുതുന്നു.
ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി PRARTHANA’S FOOD & CRAFT ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. video credit : PRARTHANA’S FOOD & CRAFT