ഇത് ഒരടപ്പ് മാത്രം മതി; മുറ്റത്ത് കാടുപിടിച്ചു കിടക്കുന്ന പുല്ല് ഠപ്പേന്ന് ഉണക്കാൻ.. കണ്ടു നോക്കൂ നിങ്ങൾ ശെരിക്കും ഞെട്ടും!! | Easy & Natural Tips to Remove Weeds Effortlessly

Easy Tip To Remove Weeds : ഇനി കാട് പറിച്ചു ബുദ്ധിമുട്ടേണ്ട! കാട് ഉണക്കാൻ ഇത് ഒരടപ്പ് മതി! ഇതൊന്ന് തളിച്ചാൽ മുറ്റത്തെ പുല്ല് ഠപ്പേന്ന് ഉണങ്ങും; കണ്ടു നോക്കൂ നിങ്ങൾ ഞെട്ടും മഴക്കാലം ആയിക്കഴിഞ്ഞാൽ നമ്മൾ നേരിടുന്ന ഏറ്റവും വലിയ പ്രശ്നമാണ് വീടിനു ചുറ്റും കാടായി ചെടികൾ വളരുന്നത്. എത്ര തവണ പറിച്ചു മാറ്റിയാലും ഇവ നശിക്കില്ല എന്നുമാത്രമല്ല വീണ്ടും വീണ്ടും ശക്തിയായി വളരുകയും ചെയ്യും.

Boiling Water Method ♨️

🔥 Best for: Driveways, pathways, and garden edges.
✔ Simply pour boiling water directly over the weeds.
✔ The heat kills them instantly, even the roots!
✔ Works great for cracks between tiles & pavements.


✅ 2️⃣ Vinegar & Salt Spray 🧂

🔥 Best for: Quick weed removal.
✔ Mix 1 cup vinegar + 1 tbsp salt + 1 tsp dish soap.
✔ Spray directly on weeds during a hot sunny day.
✔ The vinegar dries out the weeds, while salt prevents regrowth.
Avoid spraying on useful plants!


✅ 3️⃣ Newspaper or Cardboard Trick 📄

🔥 Best for: Preventing weed growth in garden beds.
✔ Cover the soil with newspapers or cardboard.
✔ Add mulch or soil on top.
✔ This blocks sunlight, preventing weeds from growing!


✅ 4️⃣ Baking Soda Sprinkle 🥄

🔥 Best for: Cracks in sidewalks & patios.
✔ Sprinkle baking soda directly onto weeds.
✔ It dehydrates and kills them naturally!


✅ 5️⃣ Hand-Pulling with a Twist ✋

🔥 Best for: Deep-rooted weeds.
✔ Water the area before pulling to loosen roots.
✔ Use a fork or weeding tool to pull them out from the base.


🔥 Bonus Tip: Plant Cover Crops!

✔ Grow plants like clover or marigold to prevent weed growth.
✔ These block weeds naturally by competing for space.

ഇതിനൊക്കെ അപ്പുറം ഇഴജന്തുക്കളുടെ വരവും കൂടും ഇത്തരത്തിൽ കാട് വളരുന്നത് ഇല്ലാതാക്കാൻ ചെറിയൊരു ടിപ്പ് മാത്രം മതി. പിന്നീട് കാട് പടർന്നു വളരില്ല. അധികം ചെലവില്ലാതെ വീട്ടിലെ കാട് നശിപ്പിക്കാം ഇതിനായി ആദ്യം ഒരു ലിറ്റർ വിന്നാഗിരി എടുക്കുക വെള്ളം ചേർക്കാത്ത വിന്നാഗിരി വേണം എടുക്കാൻ എങ്കിൽ മാത്രമേ ബെസ്റ്റ് റിസൾട്ട് കിട്ടുകയുള്ളൂ. എടുത്തു വച്ചിരിക്കുന്ന നഗരിയിലേക്ക് ഒരടുപ്പ്

സൊലൂഷനനും ഒരു അടപ്പ് ഉപ്പും എന്ന കണക്കിൽ വേണം ചേർത്തു കൊടുക്കാൻ. ഇതിനായി നമ്മൾ എടുക്കുന്ന ഭിന്നതയിൽ അസറ്റിക് ആസിഡ് അളവ് 20 ശതമാനം മുതൽ മുകളിലോട്ട് ഉള്ളവ ആയിരിക്കണം. Food ഗ്രേഡ് ആയിട്ടുള്ള വിന്നാഗിരി ആണെങ്കിൽ വിന്നാതിരി കൂടുതൽ അളവിൽ ഉപയോഗിക്കേണ്ടി വരും അതുകൊണ്ട് ഇതിനായി നമ്മൾ എപ്പോഴും സിന്തറ്റിക് വിന്നാഗിരി വേണം ഉപയോഗിക്കാൻ.

പറമ്പിൽ ചുറ്റുമുള്ളത് ചെറിയ കാടുകൾ ആണെങ്കിൽ വിന്നാഗിരി കൊപ്പം വെള്ളവും ചേർക്കാം. അല്ലാതെ വലിയ കാടുകൾ ആണെങ്കിൽ വിന്നാഗിരിയും സോപ്പ് സൊലൂഷനനും ഉപ്പും കൂടെ നന്നായി മിക്സ് ചെയ്ത ശേഷം ഒരു ചെറിയ സ്പ്രേ കുപ്പിലേക്ക് മാറ്റി ചെടികളുടെ ചുവട്ടിലും മുകൾ ഭാഗത്തും ആയി തളിച്ചു കൊടുക്കാം. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ മുഴുവനായും കാണുക. Easy Tip To Remove Weeds Credits : LINCYS LINK