സാധാരണക്കാരന്റെ ആപ്പിൾ ഇനി നമ്മുക്ക് വീട്ടിൽ തന്നെ കൃഷി ചെയ്യാൻ സാധിക്കും Easy Tomato Farming Guide – Grow Juicy Tomatoes at Home

സാധാരണക്കാരന്റെ ആപ്പിൾ എന്നെല്ലാം അറിയപ്പെടുന്ന തക്കാളി നമ്മൾ വളരെ വില കൊടുത്തു തന്നെയാണ് പുറത്ത് കടകളിൽ നിന്നുമെല്ലാം വാങ്ങുന്നത് .ഇനി നമ്മുക്ക് വീട്ടിൽ തന്നെ തക്കാളി കൃഷി ചെയ്യാൻ സാധിക്കും .ഹൈബ്രിഡ് ഇനത്തിലെ വിത്തുകളാണ് നമ്മൾ ഇതിനായി ഉപയോഗിക്കേണ്ടത് . വിത്തുകളെ ട്രെയിൽ ആക്കി മാറ്റി വെക്കുന്നു. ഒരു പരുവമായി മാറുമ്പോൾ ഇതിനെയെല്ലാം ചട്ടിയിലേക്ക് മാറ്റുന്നു. തക്കാളി ധാരാളം അസുഖത്തിനുള്ള ഒരു മരുന്ന് തന്നെയാണ് .ചിലർക്ക് തക്കാളി വെറുതെ കഴിക്കാനും ഇഷ്ടമാണ്.വിറ്റാമിൻ എ, കെ, ബി1, ബി3, ബി5, ബി6, ബി7, വിറ്റാമിൻ സി എന്നിവ പോലുള്ള പ്രകൃതിദത്ത പോഷകങ്ങളും ധാതുക്കളും കൊണ്ട് സമ്പുഷ്ടമാണ് തക്കാളി.

Choosing the Right Variety

Cherry Tomatoes – Easy to grow, best for beginners.
Roma Tomatoes – Great for sauces & pastes.
Beefsteak Tomatoes – Large, juicy tomatoes for slicing.
Hybrid or Desi Varieties – Disease-resistant & high-yielding.


🪴 2️⃣ Best Soil & Pot Selection

✅ Use well-draining, fertile soil with compost.
Ideal pH: 6.0 – 6.8 (slightly acidic).
✅ Grow in large pots (at least 12 inches deep) or in open land.
✅ Add cow dung manure, vermicompost, or organic compost.


🌞 3️⃣ Where & When to Plant

Best Season: Summer & monsoon (but can be grown year-round in warm climates).
Sunlight: Needs 6-8 hours of direct sunlight.
Spacing: Keep 2-3 feet between each plant.


🌱 4️⃣ How to Grow Tomatoes (Seed Germination & Planting)

1️⃣ Soak tomato seeds in warm water overnight for faster germination.
2️⃣ Sow in small pots or seed trays (¼ inch deep).
3️⃣ Keep in partial sunlight until seedlings appear (5-7 days).
4️⃣ Transplant to bigger pots or garden when 3-4 leaves develop.


💦 5️⃣ Watering & Fertilizing

✅ Water every 2-3 days (keep soil moist but not soggy).
✅ Reduce watering once flowers start appearing (to prevent splitting).
✅ Fertilize every 15 days with:

  • Cow dung manure / compost
  • Banana peel & eggshell tea (rich in potassium & calcium)
  • Neem cake powder (for disease protection)

നല്ല ഇന്നം വിത്തുകൾ വേണം നമ്മൾ തിരഞ്ഞെടുക്കാൻ ഇന്നാൽ മാത്രമേ നല്ല രീതിയിൽ ഉള്ള വിളവെടുപ്പ് നടത്താൻ സാധിക്കൂ. അതിനു വേണ്ടി നല്ല രീതിയിൽ ഉള്ള വളവു നമ്മൾ നിർമ്മിക്കണം. വളവ് നിർമ്മിക്കുന്നതിനായി മണ്ണും ചകിരി ചോറും എല്ല് പൊടിയും വെജിറ്റബൾ വേസ്റ്റുമാണ് വേണ്ടത്. തക്കാളി നടുന്നതിന് മുമ്പ് തന്നെ മണ്ണ് 15 ദിവസം കുമ്മായം ഇട്ട് വെയിലത്തു ഉണക്കി വെക്കണം ഇത് മണ്ണിലുള്ള കീടങ്ങളെ എല്ലാം ഇല്ലാതാകാൻ സഹായിക്കും.തക്കാളി വളരുന്നതിനനുസരിച്ച് അതിനൊരു താങ്ങ് കൊടുക്കേണ്ടത് അത്യാവശ്യമാണ്, ഇല്ലെങ്കിൽ അത് ഒടിഞ്ഞ് പോവും.തക്കാളിക്ക് ചേർക്കുന്ന വളങ്ങൾ ശ്രദ്ധിക്കുക.

.വിത്ത്പാകുമ്പോൾ സിഡോണോമസിൽ മുക്കിയിട്ട് വേണം പാകാൻ.നല്ല കരുത്തുള്ള തൈ ഉണ്ടാവാൻ ഇത് സഹായിക്കും. മറ്റൊരു മാർഗമാണ് ബ്രൂണിംഗ് ഇത് തക്കാളി നന്നായ് വളരാൻ സഹായിക്കും. അതുപോലെ തന്നെ മഗ്നീഷ്യം സൾഫേറ്റ് തക്കാളിക്ക് നല്ല ബ്രാഞ്ചസ് വരാൻ സഹായിക്കുന്ന ഒന്നാണ് . തക്കാളികളിൽ കാണുന്ന ഒരു രോഗമാണ് കാൽസ്യം കുറവ് അതു പരിഹരിക്കുന്നതിനായി എല്ലു പൊടി ചേർത്ത് കൊടുത്താൽ മാത്രം മതി,വീട്ടിൽ ഉള്ള ചാരം വെള്ളത്തിൽ കലക്കി തക്കാളിക്ക് ചുറ്റും ഒഴിച്ച് കൊടുക്കുന്നതാണ് നല്ലത്. ഏകദേശം എട്ട് മണിക്കൂർ എങ്കിലും തക്കാളിക്ക് നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്നത് നല്ലതാണ്. 10 ദിവസം കൂടുമ്പോൾ തക്കാളിക്ക് വേണ്ട വളങ്ങൾ നൽകാൻ പ്രത്യേകിച്ച് ശ്രദ്ധികേണ്ടതാണ് .

നല്ല രീതിയിൽ വെള്ളം വേണ്ട ചെടിയാണ് തക്കാളി . വെള്ളം നല്ലോണം വലിച്ചെടുക്കുനകൊണ്ട് വെള്ള കുറവ് അതിൽ കാണിക്കാൻ പാടില്ല. തക്കാളിയുടെ വേരുകൾ നല്ലോണം ആഴത്തി ലേക്ക് ഇറങ്ങുന്നതാണ്, അതുകൊണ്ട് തന്നെ അതുപോലെ രീതിയിൽ ശ്രദ്ധകൊടുക്കുകയും ചെയ്യണം.മാറി മാറി ഓരോ വളങ്ങൾ നമ്മൾ തക്കാളിക്ക് ചുറ്റും ഇട്ടു നൽകേണ്ടതാണ്.നല്ല രീതിയിൽ ശ്രദ്ധിക്കുകയാണെങ്കിൽ വീട്ടിൽ തന്നെ നമ്മുക്ക് ആവിശ്യമായ തക്കാളി ലഭിക്കുന്നതാണ് . കറ്റാർവാഴ മിക്സിയുടെ ജാറിലിട്ട് ജ്യൂസ് രൂപത്തിലാക്കി തക്കാളിക്ക് ചുറ്റും ഒഴിച്ച് കൊടുത്ത നൽകുന്ന വളങ്ങൾ എല്ലാം പെട്ടെന് തന്നെ ചെടിയിൽ പിടിക്കുന്നതാണ്.യാതൊരു രാസവസ്തുക്കളും ചേർക്കാത്ത തക്കാളി നമ്മുക്ക് വീട്ടിൽ തന്നെ ലഭിക്കുന്നതാണ്.വീഡിയോ കൂടി മൊത്തം കാണുക. എല്ലാം മനസിലാക്കി വീട്ടിൽ ഇങ്ങനെ ചെയ്തു നോക്കാം.