
ചെറുനാരങ്ങയുടെ തൊലി ഉണ്ടെങ്കിൽ നമുക്ക് കീടങ്ങളെ അകറ്റി നിർത്താം Easy Ways to Use Lemon Peel as Fertilizer
ചെറുനാരങ്ങയുടെ തൊലി ഉണ്ടെങ്കിൽ നമുക്ക് കീടങ്ങളെയൊക്കെ അകറ്റി നിർത്താൻ ഇത് മാത്രം മതി നമുക്ക് കൃഷി ചെയ്യുന്ന സ്ഥലങ്ങളിൽ ഒരുപാട് പ്രശ്നങ്ങൾ ഉണ്ടാകാറുണ്ട് നമുക്ക് കീടങ്ങളുടെ ശല്യവും പുഴുവിന്റെ ശല്യവും വളർച്ചക്കുറവും ഒരുപാട് കാര്യങ്ങൾ അനുഭവിക്കാറുണ്ട് കറിവേപ്പില വളർത്തുന്ന ചെടിച്ചട്ടി നമുക്ക് നാരങ്ങയുടെ തൊലി കൊടുത്താൽ വേഗത്തിൽ വളരുന്നതാണ് വളരെ പെട്ടെന്ന് തന്നെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ
1. Lemon Peel Compost
Best for: All types of garden plants
How to use:
- Chop lemon peels into small pieces.
- Add to your compost pile/bin with other greens and browns.
- Balance with dry leaves, cow dung, or shredded paper.
- In 3–4 weeks, it becomes rich compost with extra acidity — especially good for tomatoes, hibiscus, and citrus plants.
പറ്റുന്ന ഒന്നാണ് വളരെ പെട്ടെന്ന് തന്നെ തയ്യാറാക്കി എടുക്കാൻ പറ്റുന്ന ഒന്നു കൂടിയാണ് ഇതിന് നമുക്ക് വെള്ളത്തിൽ ഇട്ടുവച്ച് കുറച്ചുദിവസം കഴിയുമ്പോൾ നല്ല പോലെ അലിഞ്ഞു വന്നിട്ടുണ്ട് നമുക്ക് കുറേശ്ശെയായി ഒഴിച്ചുകൊടുക്കാൻ സാധിക്കും. പെട്ടെന്ന് ഉണ്ടാക്കി എടുക്കാൻ പറ്റുന്നതും അതുപോലെതന്നെ യാതൊരുവിധ പാർശ്വഫലങ്ങൾ ഇല്ലാത്തതുമായ വളരെ എളുപ്പത്തിൽ തയ്യാറാക്കി എടുക്കാൻ പറ്റുന്നതുമായ ഒന്നാണ് ഇത് തയ്യാറാക്കുന്ന വിധം കൊടുത്തിട്ടുണ്ട്.

വീഡിയോ നിങ്ങൾക്ക് തീർച്ചയായിട്ടും ഉപകാരപ്പെടും വീഡിയോ ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. നാരങ്ങയുടെ തൊലി ഒരുപാട് അധികം ഗുണം ചെയ്യുന്ന ഒന്നാണ് എപ്പോഴും നമ്മുടെ നാരങ്ങ ഉപയോഗിച്ച് കഴിഞ്ഞാൽ എന്നെ തോല് കളയാനുള്ള കളയാതെ ഇതിനെ നമുക്ക് ഇതുപോലെതന്നെ ചെടിച്ചടിയിൽ ഇട്ടുകൊടുത്ത നല്ല പോലെ വളർത്തിയെടുക്കാൻ സാധിക്കുന്ന ഒന്നാണ്. കെമിക്കലുകളും ഇല്ലാത്തതുകൊണ്ട് തന്നെ കീടങ്ങൾ അകറ്റിനിർത്താനും അതുപോലെ തന്നെ നാരങ്ങയുടെ ആ ഒരു സ്വാദ് കീടങ്ങളെ ഒട്ടും തന്നെ അടുപ്പിക്കാതെ സംരക്ഷിക്കുകയും ചെയ്യുന്നു.