
വേനൽ കാലത്ത് ചെടികൾക്ക് നല്ല തണുപ്പ് കിട്ടുന്നതിനായിട്ട് ഈ ഒരു വളം മാത്രം ഉപയോഗിച്ചാൽ മതി fertilizer you need to keep your plants cool during summer
വേനകാലത്ത് ചെടികൾക്ക് നല്ല ഒരു തണുപ്പ് കിട്ടുന്ന ഈ ഒരു വളവ് ഉപയോഗിച്ചാൽ മാത്രം മതി വളരെ എളുപ്പത്തിൽ നമുക്ക് ഉണ്ടാക്കി എടുക്കാൻ സാധിക്കും വളരെ പെട്ടെന്ന് തന്നെ തയ്യാറാക്കി എടുക്കാൻ സാധിക്കും ഇത് നമുക്ക് ഉണ്ടാക്കിയെടുക്കുന്നത് ചെയ്യേണ്ടത്.. നമുക്ക് ചെയ്യേണ്ടത്
ഒരു ബക്കറ്റിലേക്ക് ആവശ്യത്തിന് ചെടികളും ചാണകപ്പൊടിയും അതുപോലെതന്നെ ബാക്കി വളങ്ങളും എല്ലാം ചേർത്ത് കൊടുത്ത് നല്ലപോലെ ഇതിനെ ഒന്ന് റെഡിയാക്കി എടുക്കാൻ എങ്ങനെയാണ് ചെയ്തെടുക്കേണ്ടത് ഇവിടെ വിശദമായിട്ട് വീഡിയോ കൊടുത്തിട്ടുണ്ട്. ഇത് കറക്റ്റ്

ആയിട്ട് ചെയ്തതിനുശേഷം ഇതിനെ നമുക്ക് ചെടികളുടെ ചുവട്ടിൽ ഇട്ടു കൊടുക്കാവുന്ന ആവശ്യത്തിനു വെള്ളം തളിച്ചു ചെടികൾക്ക് ഏത് വേനൽക്കാലത്തും തണുപ്പ് കിട്ടുകയും തയ്യാറാക്കുന്ന വിധം ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.
Panchagavya:
- Made from cow dung, urine, milk, curd, and ghee
- Boosts plant immunity, microbial activity, and root strength
- Enhances drought tolerance and heat resilience
✅ Seaweed Extract:
- Rich in cytokinins, potassium, and trace minerals
- Reduces leaf scorch, wilting, and sunburn
- Encourages lush, green foliage even under hot sun
🧪 How to Use (Spray or Drench):
- Mix:
- Panchagavya – 30 ml
- Seaweed extract – 5 ml
- Water – 1 liter
- Spray on plants every 10–15 days during summer (early morning or evening).
- Optionally, pour near the roots for a soil cooling effect.
💡 Pro Tips:
- Add a bit of coconut water or aloe vera gel to the mix for extra hydration.
- Mulch your soil with dried leaves or grass to retain coolness.
- Use shade nets or partial cover for tender plants like tomatoes, spinach, and coriander.