കുറഞ്ഞ സ്ഥലത്ത് കൂടുതൽ മത്സ്യകൃഷി ചെയ്യാം Fish farming

കുറഞ്ഞ സ്ഥലത്ത് കൂടുതൽ മഷി മത്സ്യകൃഷി ചെയ്യാൻ അതിനായിട്ട് നമുക്ക് ശ്രദ്ധിക്കേണ്ട കുറച്ചു കാര്യങ്ങൾ മാത്രമേ ഇതൊക്കെ ശ്രദ്ധിച്ചാൽ നമുക്ക് മീൻ വളർത്തുന്ന വളരെയലാപകരമായിട്ട് വീട്ടിൽ തന്നെ വളരെ എളുപ്പത്തിൽ ചെയ്തെടുക്കാൻ പറ്റുന്ന ഒരു കാര്യമായി തന്നെ മാറും അതിനായിട്ട് നമുക്ക് ചെയ്യേണ്ടത് ഇത്ര മാത്രമേ ഉള്ളൂ

അതിനായിട്ട് നമുക്ക് ചെയ്യേണ്ടത് പ്രധാനമായും നല്ല ആരോഗ്യമുള്ള മീനെ നോക്കി തിരഞ്ഞെടുക്കണം രണ്ടാമതായിട്ട് ഈ മീനിന് ചെറിയ സ്ഥലങ്ങളിലും ജീവിക്കാനാവും എന്നുള്ളത് ഉറപ്പുവരുത്തുക അതിനുശേഷം ഇതിന്റെ ചെറിയൊരു സ്പേസിൽ ആണെങ്കിലും ആ ഒരു സ്പേസ് തയ്യാറാക്കി എടുക്കുന്ന വിധം നിങ്ങൾ വീഡിയോ കണ്ടു മനസ്സിലാക്കുക

മത്സ്യകൃഷി ചെയ്യുമ്പോൾ പ്രധാനമായിട്ടും അതിന്റെ വെള്ളവും അതുപോലെതന്നെ മത്സ്യത്തിന് കൊടുക്കേണ്ട വളങ്ങളും അതുപോലെതന്നെ ആ ഒരു സ്പേസിൽ നമുക്ക് എന്തൊക്കെ ചെയ്യാനാവും എന്നുള്ളതൊക്കെ ഇവിടെ കൊടുത്തിട്ടുണ്ട്. അതുപോലെതന്നെ ചെയ്തു നോക്കാവുന്നതാണ്.