ഇത് ഒരു സ്പൂൺ മുടിയിൽ തേക്കൂ.. ഒറ്റ യൂസ്സിൽ മുടി കൊഴിച്ചിലും താരനും മാറി മുടി നീളം വെക്കും.!! | Flaxseed Gel for Double Hair Growth

Flaxseed Gel For Double Hair Growth : മുടികൊഴിച്ചിൽ കാരണം ബുദ്ധിമുട്ട് അനുഭവിക്കുന്ന നിരവധിപേർ നമുക്കു ചുറ്റുമുണ്ട്. വെള്ളത്തിന്റെ കാഠിന്യം, ഭക്ഷണത്തിലുള്ള വ്യത്യാസങ്ങൾ എന്നിവ മൂലമെല്ലാം മുടികൊഴിച്ചിൽ കൂടുതലായി കണ്ടുവരുന്നു. എന്നാൽ ഏത് രീതിയിലുള്ള മുടികൊഴിച്ചിലും എളുപ്പത്തിൽ ഇല്ലാതാക്കാനായി വീട്ടിൽ തന്നെ തയ്യാറാക്കി എടുക്കാവുന്ന ഒരു പ്രത്യേക കൂട്ട് വിശദമായി മനസ്സിലാക്കാം. ഒരുപാട് ആരോഗ്യ ഗുണങ്ങളുള്ള ഒരു വിത്താണ്

Flaxseed Gel for Double Hair Growth 🌿 — one of the best and easiest natural hair growth remedies you can make at home!

Flaxseeds (അവൻ വിത്ത് / Alsi) are packed with Omega-3 fatty acids, Vitamin E, and lignans, which deeply nourish hair roots, reduce breakage, and boost new hair growth naturally.

Here’s the complete guide 👇


🌿 Ingredients:

  • Flaxseeds – ¼ cup (brown or golden)
  • Water – 2 cups
  • Aloe vera gel – 2 tbsp (optional, for extra shine)
  • Vitamin E capsule or coconut oil – 1 tsp (optional for softness)

👩‍🍳 Preparation Method:

1️⃣ Boil the Flaxseeds

  1. Add ¼ cup flaxseeds to 2 cups water in a pan.
  2. Boil on medium flame, stirring often to avoid sticking.
  3. After 8–10 minutes, you’ll see a thick, jelly-like consistency.
  4. When the gel forms and a white froth appears, turn off the flame.

2️⃣ Strain Immediately

  • While still hot, strain using a muslin cloth or fine strainer (before it thickens more).
  • Squeeze out all the gel.
  • Let it cool completely.

3️⃣ Add Nourishing Boost (Optional)

Once cool, mix in:

  • 1 tsp coconut oil / castor oil
  • OR 1 Vitamin E capsule
  • OR 2 tbsp Aloe vera gel

Mix well and store in an airtight glass jar in the refrigerator (lasts up to 10 days).


💆‍♀️ How to Use:

🪴 For Hair Growth:

  1. Apply the gel to scalp and roots, massaging gently for 5–10 mins.
  2. Leave it for 1–2 hours (or overnight for deeper nourishment).
  3. Rinse with mild shampoo.

Use 2–3 times a week for best results.

ഫ്ലാക്സ് അഥവാ ചണവിത്ത്.അതുകൊണ്ടുതന്നെ ഇത് കൃത്യമായി ഉപയോഗിക്കുകയാണെങ്കിൽ മുടികൊഴിച്ചിൽ കുറയ്ക്കാനും മുടി തഴച്ചു വളരാനും അത് സഹായിക്കും.ഇത് തലയിൽ തേക്കാനായി തയ്യാറാക്കേണ്ടത് ചണവിത്ത് വെള്ളത്തിൽ ഇട്ട് നല്ലതുപോലെ തിളപ്പിച്ച് എടുക്കുക. ഈയൊരു ലായനി ചെറുതായി ചൂട് വിടുമ്പോൾ തന്നെ അരിച്ചെടുത്ത് ഒരു പാത്രത്തിൽ ഒഴിച്ചു വയ്ക്കാവുന്നതാണ്. ശേഷം ഇത് തലയിൽ

നല്ലതുപോലെ തേച്ചുപിടിപ്പിക്കുക. 10 മുതൽ 15 മിനിറ്റ് നേരം വെച്ച ശേഷം കഴുകി കളയാവുന്നതാണ്. ഈയൊരു ലിക്വിഡ് ഉപയോഗിക്കുമ്പോൾ വേറെ ഷാംപൂ, എണ്ണ എന്നിവയൊന്നും ഉപയോഗിക്കേണ്ടതില്ല. കൂടാതെ തുടർച്ചയായി ഉപയോഗിക്കുകയാണെങ്കിൽ മുടിയുടെ കട്ടി കൂടുകയും മുടിക്ക് കൂടുതൽ തിളക്കം ലഭിക്കുകയും ചെയ്യുന്നതാണ്. അതോടൊപ്പം തന്നെ ഫ്ലാക്സ് സീഡ് ഉപയോഗിച്ച് ഉണ്ടാക്കുന്ന ലഡു കൂടി കഴിക്കുകയാണെങ്കിൽ കൂടുതൽ ഫലം ലഭിക്കുന്നതാണ്. എന്നാൽ ഫ്ലാക്സ് സീഡ് ഉപയോഗിക്കുമ്പോൾ

കൃത്യമായ അളവ് നോക്കി വേണം കഴിക്കാൻ. അതല്ലെങ്കിൽ മറ്റ് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. അതോടൊപ്പം തന്നെ നാച്ചുറൽ ഹെയർ പാക്കുകൾ ഉപയോഗിക്കുകയാണെങ്കിൽ അതുകൂടി ചെയ്തു നോക്കാവുന്നതാണ്. മുടിക്ക് നല്ല രീതിയിൽ പരിചരണം നൽകിയാൽ മാത്രമാണ് കട്ടിയുള്ള മുടി വളരുകയുള്ളൂ. ഫ്ലാക്സ് സീഡ് ജെല്ല് പതിവായി ഉപയോഗിക്കുകയാണെങ്കിൽ താരൻ, മറ്റ് മുടിയിൽ ഉണ്ടാകുന്ന പ്രശ്നങ്ങൾ എന്നിവയെല്ലാം ഇല്ലാതാക്കാനായി സാധിക്കും. കൂടുതൽ വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Flaxseed Gel For Double Hair Growth credit : Pachila Hacks