
കുടംപുളിയുടെ വിളവെടുപ്പ് അറിയേണ്ടതെല്ലാം Garcinia cambogia farming tips
കുടംപുളിയുടെ വിളവെടുപ്പിനെ കുറിച്ച് അറിയേണ്ടതെല്ലാം ഇവിടെ കൊടുത്തിട്ടുണ്ട് വളരെ ഹെൽത്തി ആയിട്ട് നമുക്ക് ഉണ്ടാക്കിയെടുക്കാൻ വിളവെടുക്കാനും പറ്റുന്ന ഒന്നാണ് കുടംപുളി. അതിനായിട്ട് നമുക്ക് ചെയ്യേണ്ടത് ഇത്രമാത്രമേയുള്ളൂ കുടംപുളി വെള്ളമടിക്കുന്ന സമയത്ത് അതിന്റെ പാകം നോക്കി വേണം എടുക്കേണ്ടത്

ഏകദേശം വിളഞ്ഞു നല്ല മഞ്ഞ നിറത്തിൽ ആയിട്ടുള്ള കുടംപുളികൾ വേണം പറിച്ചെടുക്കേണ്ടത്. പറിച്ചെടുത്ത് കുടംപുളിയെപറിച്ചെടുത്ത് കുടംപുളിയെ അതിനായിട്ട് നമുക്ക് ചെയ്യേണ്ടത് വളരെ കുറച്ചു കാര്യങ്ങളാണ് ഹെൽത്തി ആയിട്ട് നമുക്ക് പറിച്ചെടുക്കാൻ സാധിക്കും ഇതുപോലെ എളുപ്പത്തിൽ നമുക്ക് കുടംപുളികൾ ഉണ്ടാക്കിയെടുക്കാൻ സാധിക്കും മാർക്കറ്റിൽ കൊണ്ടുവരുന്ന സമയത്ത് നന്നായിട്ട് ഉണങ്ങിയിട്ടുണ്ടാവണം അതുകൊണ്ടുതന്നെ ഇതിനെ എങ്ങനെയാണ് വിളവെടുക്കേണ്ടത് എന്ന് അറിഞ്ഞിരിക്കണം.
പറിക്കുന്ന വിധവും കൃഷിരീതികളും അല്ലേ ഇവിടെ കൊടുത്തിട്ടുണ്ട്. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.