ഇതൊരെണ്ണം മാത്രം മതി.!! ചിതൽ ഇനി വീടിന്റെ അയലത്തു വരില്ല.. ഇനി വാതിൽ, കട്ടില, ജനൽ എന്നും പുതു പുത്തൻ.!! | Get Rid of Termites Naturally Using Camphor (Karpooram)

Get Rid Of Termites Using Camphor : മഴക്കാലമായാൽ മിക്ക വീടുകളിലും കണ്ടു വരാറുള്ള പ്രധാന പ്രശ്നങ്ങളിൽ ഒന്നാണ് ചിതൽ ശല്യം. മരത്തിൽ തീർത്ത ഫർണിച്ചറുകളിലും, ഡോറിന്റെ തടികളിലുമെല്ലാം ഈ ഒരു രീതിയിൽ ചിതൽ ശല്യം കൂടുതലായി കണ്ടുവരുന്നു. ഈയൊരു ഭാഗങ്ങളിൽ വെള്ളം കെട്ടി നിന്ന് ഈർപ്പം വരുമ്പോഴാണ് ഇത്തരത്തിൽ ചിതൽ കൂടുതലായും ഉണ്ടാകാറുള്ളത്. അതിനായി കടകളിൽ നിന്നും കെമിക്കൽ

Camphor is a powerful natural insect repellent and antifungal agent — its strong aroma and vapors can effectively repel termites and prevent further infestation, especially in wooden furniture, cupboards, and storage areas.

Here’s how to use it safely and effectively 👇


🌿 1️⃣ Camphor Blocks / Tablets Method

🔹 You’ll Need:

  • Camphor balls or tablets (pure, natural camphor)
  • Small cloth bag or paper pouch

🪴 How to Use:

  1. Crush a few camphor tablets lightly.
  2. Wrap them in a thin cloth or paper pouch.
  3. Place them inside wooden cupboards, near termite holes, or in corners where termites are seen.
  4. Replace every 2–3 weeks when the smell fades.

🧠 Why it works:
The strong camphor fumes drive termites away and dry out their colonies.


🌿 2️⃣ Camphor Oil Spray

🔹 Ingredients:

  • Camphor – 2–3 tablets (crushed)
  • Neem oil or coconut oil – 1 cup
  • Water – ½ cup

🪴 How to Use:

  1. Mix camphor with oil; stir well until dissolved.
  2. Add a bit of water and pour into a spray bottle.
  3. Spray the mixture on affected wood, cracks, and termite trails.
  4. Repeat every 3–4 days until termites disappear.

💡 Tip: Neem oil enhances the anti-termite effect naturally.


🌿 3️⃣ Camphor Fumigation (for Closed Areas)

🔹 You’ll Need:

  • A few camphor pieces
  • A small bowl or plate

🪴 How to Use:

  1. Keep camphor pieces on a metal plate.
  2. Light them and let the smoke spread in closed wooden cupboards or rooms.
  3. Close the space for 2–3 hours.
  4. Open and air it out afterward.

⚠️ Safety Tip:
Do not leave burning camphor unattended. Use this method only in well-ventilated spaces after fumigation.


🌿 Extra Natural Tips

  • Sprinkle turmeric powder or neem leaf powder in corners.
  • Keep wood dry — termites love moisture.
  • Apply neem oil or castor oil coating on wooden furniture occasionally.

Result:
Regular use of camphor not only drives away termites but also keeps your home fresh, pest-free, and naturally disinfected. 🌿✨

അടങ്ങിയ ഉൽപ്പന്നങ്ങൾ വാങ്ങി അടിച്ചാലും മിക്കപ്പോഴും ഉദ്ദേശിച്ച ഫലം ലഭിക്കാറില്ല. അത്തരം സാഹചര്യങ്ങളിൽ ചെയ്തു നോക്കാവുന്ന കുറച്ച് കിടിലൻ ടിപ്പുകൾ വിശദമായി മനസ്സിലാക്കാം. ജനാലകളുടെ മുകൾഭാഗങ്ങൾ വാതിലുകൾ എന്നിവിടങ്ങളിൽ ഉണ്ടാകുന്ന ചിതൽ ശല്യം ഒഴിവാക്കാനായി കർപ്പൂരമെടുത്ത് അതിൽനിന്നും ഓരോ കട്ടകൾ ചിതലുള്ള ഭാഗങ്ങളിൽ വച്ചു കൊടുത്താൽ മാത്രം മതിയാകും.

Camphor is a natural remedy to help repel termites. Its strong aroma and chemical properties disturb termite colonies. Place camphor balls or crushed camphor near infested wood or suspected areas. Regular use can deter termites over time. However, for severe infestations, professional pest control may still be necessary.

ചുമരുകളിലാണ് ചിതലിന്റെ ശല്യം കാണുന്നത് എങ്കിൽ ആ ഭാഗത്ത് ഒരു കർപ്പൂരമെടുത്ത് ഒന്ന് തേച്ചു കൊടുത്താൽ മതിയാകും. മഴക്കാലമായാൽ വീടിന്റെ ഉൾഭാഗങ്ങളിൽ ഉണ്ടാകുന്ന ചെറിയ പ്രാണികളുടെ ശല്യം ഒഴിവാക്കാനായി കർപ്പൂരം ഉപയോഗിച്ച് ഒരു സൊല്യൂഷൻ തയ്യാറാക്കാവുന്നതാണ്. അതിനായി ഒരുപിടി അളവിൽ കർപ്പൂരം പൊടിച്ചതും, അല്പം ഉപ്പും വെള്ളത്തിലേക്ക് ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്യുക.

ശേഷം അതോടൊപ്പം അല്പം പൊടിക്കാത്ത കർപ്പൂരം കൂടി മിക്സ് ചെയ്ത് ഒരു എയർ ടൈറ്റായ കണ്ടെയ്നറിൽ അടച്ചു വയ്ക്കുക. ശേഷം തുടയ്ക്കാനുള്ള വെള്ളത്തിൽ ഈ ഒരു ലിക്വിഡ് കുറച്ച് എടുത്ത് ഒഴിച്ച ശേഷം ക്‌ളീൻ ചെയ്യുകയാണെങ്കിൽ വീടിനകത്ത് സുഗന്ധം നിലനിർത്തുകയും ചെറിയ പ്രാണികളുടെ ശല്യം ഇല്ലാതാക്കുകയും ചെയ്യാം. വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Get Rid Of Termites Using Camphor Credit : PRS Kitchen