എത്ര കൂടിയ ഷുഗറും സ്വിച്ചിട്ട പോലെ മാറും.!! വെറും 3 ദിവസം ഇഞ്ചിയും ഉലുവയും ഇതുപോലെ കഴിച്ചാൽ മതി. Ginger & Fenugreek (Inji + Uluva) Health Benefits.

Ginger Fenugreek Health Benifits : ഇന്ന് പ്രായഭേദമന്യേ എല്ലാവരും പല രീതിയിലുള്ള ജീവിതചര്യ രോഗങ്ങൾക്ക് അടിമപ്പെട്ടവർ ആണ്. പ്രത്യേകിച്ച് ഷുഗർ പോലുള്ള അസുഖങ്ങൾ ഒരിക്കൽ വന്നാൽ പിന്നീട് മാറുകയില്ല എന്നതാണ് പലരും വിശ്വസിക്കുന്നത്. എന്നാൽ എത്ര കൂടിയ ഷുഗറും കുറയ്ക്കാനായി വീട്ടിൽ തന്നെ പരീക്ഷിച്ചു നോക്കാവുന്ന ഒരു ഔഷധക്കൂട്ടാണ് ഇവിടെ പരിചയപ്പെടുത്തുന്നത്. ഇഞ്ചി ഉപയോഗിച്ചാണ് ഈ ഒരു ഔഷധക്കൂട്ട് തയ്യാറാക്കി

അതുപോലെ ഇഞ്ചി കൂടുതൽ കാലം കേടു കൂടാതെ സൂക്ഷിക്കാൻ ചെറിയ കഷണങ്ങളാക്കി ഉണക്കിയും ഉപയോഗിക്കാവുന്നതാണ്. അടുത്തതായി ഷുഗറിനുള്ള മരുന്ന് തയ്യാറാക്കുന്നത് എങ്ങനെയാണെന്ന് നോക്കാം. 15 മില്ലി ഇഞ്ചി നീരാണ് ഈ ഒരു ഔഷധക്കൂട്ട് തയ്യാറാക്കാനായി ആവശ്യമായിട്ടുള്ളത്. അതിനായി ഒരു വലിയ കഷ്ണം ഇഞ്ചി ചെറിയ കഷണങ്ങളാക്കി മിക്സിയുടെ ജാറിൽ ഇട്ട് നല്ലതുപോലെ ചതച്ചെടുക്കുക. അതിൽ നിന്നും നീര് മുഴുവനായും അരിച്ചെടുക്കണം. ബാക്കി വരുന്ന ചണ്ടി ഉണക്കി സൂക്ഷിച്ചാൽ ചുക്കായി

ഉപയോഗിക്കാവുന്നതാണ്. ശേഷം ഒരു ഔൻസ് ഗ്ലാസ് എടുത്ത് അതിൽ 15 മില്ലി എന്ന് കണക്കിലോ അതല്ലെങ്കിൽ നാല് സ്പൂൺ ഒഴിച്ച് അതിലേക്ക് ഒരു ടീസ്പൂൺ ഉലുവ പൊടി കൂടി ചേർത്ത് കൊടുക്കുക. ശേഷം മൂന്നു ദിവസം തുടർച്ചയായി വെറും വയറ്റിൽ ഈ ഒരു മരുന്ന് കുടിക്കാവുന്നതാണ്. ഇത് തീർച്ചയായും ഷുഗർ കുറയ്ക്കാനായി സഹായിക്കുന്നതാണ്. മറ്റൊരു രീതി ഒരു വലിയ സ്പൂൺ നിറച്ച് ഉലുവ എടുത്ത് തലേദിവസം

വെള്ളത്തിലിട്ട് കുതിർത്തി വയ്ക്കുക. ശേഷം രാവിലെ അത് അരച്ചോ അല്ലെങ്കിൽ വെള്ളം മാത്രം എടുത്തോ കുടിക്കുകയാണെങ്കിൽ എത്ര കൂടിയ ഷുഗറും ദിവസങ്ങൾക്കുള്ളിൽ കുറയുന്നതാണ്. ഇങ്ങനെ കുടിച്ച് ഷുഗർ പരിശോധിച്ച് മാറ്റം കാണുന്നുണ്ടെങ്കിൽ തുടർച്ചയായി ഈ രീതി പരീക്ഷിച്ച് കുറച്ചു ദിവസത്തിനുള്ളിൽ തന്നെ ഷുഗർ പൂർണമായും ഇല്ലാതാക്കാവുന്നതാണ്. കൂടുതലറിയാൻ വീഡിയോ കാണാവുന്നതാണ്. credit : PRS Kitchen

The combination of ginger (inji) and fenugreek (uluva) is one of the most powerful natural remedies in traditional Ayurveda. When taken together — as tea, soaked mix, or powder — they can boost digestion, control sugar, improve joint health, and enhance immunity naturally. 🌿☕

Here’s a complete guide 👇


🧄🌰 1️⃣ Boosts Digestion & Gut Health

  • Ginger improves digestion, reduces bloating and gas.
  • Fenugreek seeds are rich in fiber and mucilage, which soothe the stomach and help in smooth bowel movement.
    Best for: Acidity, constipation, and indigestion relief.

❤️ 2️⃣ Controls Sugar & Cholesterol

  • Fenugreek slows down sugar absorption and increases insulin sensitivity.
  • Ginger helps lower bad cholesterol (LDL) and improves blood circulation.
    Best for: People with diabetes or high cholesterol.

🦵 3️⃣ Reduces Inflammation & Joint Pain

  • Both have anti-inflammatory compounds that relieve arthritis, back pain, and muscle soreness.
    ✅ Helps in faster recovery after exercise or physical strain.

🧠 4️⃣ Improves Memory & Brain Function

  • Ginger improves blood flow to the brain, while fenugreek supports nervous system balance.
    ✅ Regular use enhances focus and reduces fatigue.

💆‍♀️ 5️⃣ Promotes Hair Growth & Reduces Dandruff

  • Ginger stimulates scalp blood flow.
  • Fenugreek strengthens roots and reduces dandruff.
    ✅ Mix both as a paste with coconut oil for thick, shiny hair.

💖 6️⃣ Boosts Immunity & Fights Infections

  • Ginger has antiviral, antibacterial, and antioxidant properties.
  • Fenugreek helps clear mucus and improves lung health.
    ✅ Excellent for cough, cold, and sore throat relief.

🌿 7️⃣ Aids Weight Loss

  • Both improve metabolism and reduce appetite naturally.
    ✅ Drink ginger-fenugreek water every morning for fat-burning support.

🥣 How to Use Ginger & Fenugreek:

🌅 Morning Drink:

  1. Soak 1 tsp fenugreek seeds overnight in a cup of water.
  2. In the morning, boil with small pieces of ginger for 5 minutes.
  3. Strain and drink warm on an empty stomach.

👉 Regular use helps detoxify the body, regulate sugar, and improve energy.


⚠️ Precautions:

  • Don’t take too much — 1 tsp fenugreek seeds per day is enough.
  • Pregnant women and people with low blood sugar should consult a doctor before daily use.
  • Always drink it warm, not too hot.

Result:
Daily use of ginger + fenugreek can give you better digestion, stronger immunity, balanced sugar levels, and glowing skin & hair — a true natural health tonic! 🌿💪☕

Ginger & Fenugreek (Inji + Uluva) Health Benefits
Comments (0)
Add Comment