കുറച്ചു പച്ചമുളകുണ്ടെങ്കിൽ പിന്നെ കുറച്ചുകാലം സൂക്ഷിച്ചുവെച്ച് നമുക്ക് ഊണ് കഴിക്കാൻ പറ്റുന്ന ഒരു കറി Green chilli pickle

നല്ലൊരു അടിപൊളി കറി ഇതിന് പച്ച മുളക് മാത്രം മതി എന്ന് പറഞ്ഞാൽ നിങ്ങൾക്ക് വിശ്വസിക്കാനാവുമോ അങ്ങനെ ഒരു കറിയാണ് ഈ ഒരു പച്ചമുളക് നീളത്തിൽ അരിഞ്ഞെടുക്കുക അതിനുശേഷം ഒരു പാൻ വച്ച് ചൂടാകുമ്പോൾ

Ingredients:250g green chilies (medium-sized, washed and dried)2 tbsp mustard seeds (split or yellow)1 tsp fennel seeds (saunf)1 tsp fenugreek seeds (methi)1 tsp turmeric powder1 tsp red chili powder (optional, for extra spice)3 tbsp mustard oil (or any cooking oil)1/4 cup lemon juice (freshly squeezed)1 tbsp salt (adjust to taste)A pinch of asafoetida (hing)

അതിലേക്ക് ആവശ്യത്തിന് എണ്ണ ഒഴിച്ചുകൊടുത്തു എണ്ണം നന്നായിട്ട് ചൂടായി കഴിയുമ്പോൾ അതിലേക്ക് പച്ചമുളക് ചേർത്തു കൊടുത്ത് നല്ലപോലെ വഴട്ടിയെടുത്തതിനുശേഷം അതിലേക്ക് ആവശ്യത്തിന് പുളി വെള്ളവും കായപ്പൊടിയും ഉപ്പും ചേർത്ത് നന്നായിട്ട് ഇളക്കി യോജിപ്പിച്ച് എടുക്ക് നല്ല രുചികരമായിട്ടുള്ള കറിയാണ് ഈ ഒരു കറി തയ്യാറാക്കുമ്പോൾ എണ്ണ തെളിഞ്ഞു വരുന്നവരെ ഇളക്കി കൊടുത്തുകൊണ്ടിരിക്കുക

ഇത് നിങ്ങൾക്ക് തീർച്ചയായിട്ടും ഉപകാരപ്പെടും എല്ലാവർക്കും ഒരുപാട് ഇഷ്ടമാവുകയും തയ്യാറാക്കുന്ന വിധം സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.