ഉരുളക്കിഴങ്ങ് ബീൻസും കൊണ്ട് ഇതുപോലെ നമ്മൾ നല്ലൊരു മെഴുക്കുപുരട്ടി ഉണ്ടാക്കിയെടുത്ത് കഴിഞ്ഞാൽ എല്ലാവർക്കും ഒരുപാട് ഇഷ്ടമാണ് എല്ലാവർക്കും അത്രയധികം ഇഷ്ടപ്പെടുന്ന വളരെ ഹെൽത്തി ആയിട്ടുള്ള ഒന്നാണ് ഈ വീഡിയോയിൽ കാണിച്ചിരിക്കുന്ന പോലെ കളഞ്ഞു ചെറിയ
കഷ്ണങ്ങളായിട്ട് മുറിച്ചെടു അതിനുശേഷം ബീൻസ് ചെറിയ കഷ്ണങ്ങളായിട്ട് മുറിച്ചെടു അതിനുശേഷം കടുക് താളിച്ച് ഇതെല്ലാം ഇട്ടുകൊടുത്ത അടച്ചുവെച്ച് വേവിച്ചശേഷം കുറച്ചു വെള്ളമൊഴിച്ച് ഉപ്പും ചേർത്ത് വേവിച്ചതിനുശേഷം ആവശ്യത്തിന് മുളകുപൊടിയും മഞ്ഞൾപ്പൊടി ഉപ്പും ചേർത്ത് നന്നായിട്ട് യോജിപ്പിച്ച്
എടുക്കാൻ വളരെയധികം എളുപ്പത്തിൽ ചെയ്യാൻ പറ്റുന്ന ഒന്നാണത് ഈ വീഡിയോയിൽ കാണിച്ച പോലെ നമുക്ക് ചെയ്തെടുക്കാൻ സാധിക്കും എങ്ങനെയാണ് ചെയ്യേണ്ടത് എന്തൊക്കെ കാര്യങ്ങൾ ചെയ്യണം എന്ന് ഉള്ളത് ഇവിടെ കൊടുത്തിട്ടുണ്ട്. വീഡിയോയിൽ കാണിച്ചിട്ടുള്ളതുപോലെ നല്ലൊരു മെഴുക്കുപുരട്ടി ഉണ്ടാക്കി എടുത്തു കഴിഞ്ഞാൽ ചോറിന്റെ കൂടെ കഴിക്കാൻ ഇതുമാത്രം മതി എല്ലാവർക്കും ഒരുപാട് ഇഷ്ടമാവുകയും ചെയ്യും വീഡിയോ ഇഷ്ടമായാൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.