കുമ്പളങ്ങ ഉപ്പിട്ടു വേകിച്ചു ദിവസവും കഴിക്കുന്നത് വളരെ നല്ലതാണ് Health Benefits of Ash Gourd (Kumbalanga) Juice

കുമ്പളങ്ങ നമുക്ക് എങ്ങനെ കഴിച്ചാലും ശരീരത്തിന് നല്ലതാണ് വെറുതെ ജ്യൂസ് ആയിട്ട് കുടിച്ചാൽ നല്ലതാണ് നമുക്ക് ഉപ്പിട്ട് വേവിച്ച ആ വെള്ളം കുടിക്കുന്നത് വളരെ നല്ലതാണ് എന്നാണ് പറയുന്നത് അതിനായിട്ട് നമുക്ക് ചെയ്യേണ്ടത് ഇത്രമാത്രമേയുള്ളൂ കുമ്പളങ്ങി നമുക്ക് തോല് കളഞ്ഞ് ചെറിയ കഷ്ണങ്ങളായിട്ട്

മുറിച്ചെടുത്തതിനു ശേഷം ഇതിനെ നമുക്ക് കുറച്ചു വെള്ളത്തിലേക്ക് തിളപ്പിച്ചതിലേക്ക് കുറച്ച് ഉപ്പും ചേർത്ത് നന്നായി തിളപ്പിച്ച കുടിക്കുമ്പോൾ നമ്മുടെ കൊളസ്ട്രോളിന് ഒരു നല്ല പരിഹാരം മാർഗമാണ് ആകുന്നത് കൊളസ്ട്രോൾ നന്നായി കുറയുകയും ചീത്ത കൊളസ്ട്രോൾ പൂർണമായി ഒഴിവാക്കാൻ ഹെൽപ്പ് ചെയ്യുന്നുണ്ട് നമുക്ക് ഒരുപാട് ഉപകാരപ്പെടുന്ന

തയ്യാറാക്കുന്ന വിധം അതിന്റെ മറ്റ് ഗുണങ്ങളും എല്ലാം ഇവിടെ കൊടുത്തിട്ടുണ്ട് വളരെ ഹെൽത്തി ആയിട്ടുള്ള ഒന്നാണിത് വളരെ രുചികരമായിട്ട് നമുക്ക് കഴിക്കാൻ പറ്റുന്ന ഒന്നാണ് ഇത്രയധികം രുചികരവുമായിട്ട് ഇത്രയധികം എളുപ്പത്തിൽ നമുക്ക് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന മറ്റൊരു മരുന്നു ഇല്ലാന്ന് തന്നെ പറയാം സബ്സ്ക്രൈബ് ചെയ്യാൻ മറക്കരുത്.

Excellent Body Coolant

  • Naturally reduces body heat.
  • Prevents ulcers, acidity, and burning sensation.
  • Very beneficial during summer.

2. 🩸 Supports Digestion & Detox

  • Alkaline nature neutralizes stomach acid.
  • Clears toxins from the intestines.
  • Helps in constipation, piles, and indigestion.

3. ❤️ Good for Heart Health

  • Lowers cholesterol.
  • Keeps blood pressure stable due to potassium content.

4. 🧘 Boosts Mental Clarity & Calmness

  • In Ayurveda & yoga traditions, daily ash gourd juice sharpens the mind.
  • Reduces stress, anxiety, and improves focus.

5. ⚡ Natural Energy Drink

  • Instantly energizing without sugar crash.
  • Ideal for people with weakness, fatigue, or recovering from illness.

6. 🩺 Helps in Diabetes Management

  • Very low in sugar, helps regulate blood sugar.
  • Safe for diabetics in moderation.

7. ✨ Glowing Skin & Hair

  • Hydrating + Vitamin C → bright, clear skin.
  • Prevents pimples and reduces dandruff when applied externally.

8. 🦴 Supports Weight Loss

  • Very low in calories, filling, and detoxifying.
  • Reduces unhealthy cravings.

9. 🌬️ Respiratory Health

  • Clears phlegm and helps in asthma, cough, and cold.

10. 🧘 Ayurvedic Healing Uses

  • Traditionally used for urinary infections, kidney stones, and even as a supportive remedy in epilepsy and mental health conditions.

🍵 How to Make Ash Gourd Juice

Ingredients:

  • 1 cup ash gourd (peeled & deseeded)
  • ½ cup water
  • Optional: pinch of black pepper / ginger / tulsi leaves

Method:

  1. Wash, peel, and chop ash gourd.
  2. Blend with little water.
  3. Strain and drink fresh (on an empty stomach in the morning).
https://youtu.be/5bU6GeNDmpU?si=LV13i38NGhSxoF_W