വാഴപ്പഴം എല്ലാ ദിവസവും കഴിച്ചാൽ ഗുണമാണോ ദോഷമാണോ Health Benefits of Banana

വാഴപ്പഴ എല്ലാ ദിവസം കഴിച്ചുകഴിഞ്ഞാൽ ഗുണമാണ് ദോഷമാണ് എന്നുള്ളത് അറിയാതെ കഴിക്കുന്നവരാണ് പലതും നമുക്ക് ഓരോ പഴവും കഴിക്കുന്നതിനും ഓരോ സമയമുണ്ട് ചില ദിവസങ്ങളിൽ അല്ലെങ്കിൽ ചില കാലാവസ്ഥയിൽ പഴങ്ങൾ നല്ലതല്ല ചിലപ്പോഴൊക്കെ നമ്മുടെ ശാരീരിക ബുദ്ധിമുട്ടുകൾ നോക്കിയിട്ട് വേണം പഴം കഴിക്കേണ്ടത് അതായത് പനിയുള്ള ദിവസങ്ങളിൽ കഴിക്കാൻ പാടില്ല ജലദോഷം ഒക്കെ ഉള്ള ദിവസങ്ങളിൽ കഴിക്കാം

Instant Energy Booster

  • Natural sugars (glucose, fructose, sucrose) + fiber give quick energy.
  • Perfect pre/post-workout snack.

2. ❤️ Good for Heart Health

  • Rich in potassium → helps control blood pressure.
  • Supports healthy heart function and reduces stroke risk.

3. 🌿 Supports Digestion

  • High in dietary fiber → prevents constipation, promotes smooth digestion.
  • Contains prebiotics → feed good gut bacteria.

4. 🧘 Helps with Stress & Mood

  • Contains tryptophan, which converts to serotonin (happy hormone).
  • Vitamin B6 supports good sleep and mood regulation.

5. 🦴 Strengthens Bones

  • Though low in calcium, bananas improve calcium absorption → keeping bones strong.

6. 🩸 Improves Blood Health

  • Vitamin B6 supports hemoglobin production.
  • Iron helps prevent anemia (especially with other iron-rich foods).

7. 👀 Good for Eyes

  • Vitamin A and antioxidants protect eye health.

8. 🥗 Weight & Diabetes Friendly (in moderation)

  • Low in fat, nutrient-dense, and filling.
  • Green/raw bananas have resistant starch → good for controlling blood sugar.

9. 🧒 Kid-Friendly

  • Soft, easy to digest, rich in energy → excellent first food for babies (mashed).

🔟 Other Benefits

  • Natural antacid effect → reduces acidity/heartburn.
  • Cools the body (good during summer).

🍌 Best Ways to Eat Banana

  • As a snack (ripe banana).
  • In smoothies, shakes, fruit salads.
  • Kerala style: Pazham pori, banana roast, nenthra pazham steamed.
  • Raw banana (vazhakka) in curries, stir-fries, chips.

അതുപോലെതന്നെ ചില അസുഖങ്ങൾ ഉള്ളവർക്കും ഡയബറ്റിക്സ് ഒക്കെ ഉള്ള ആൾക്കാരൊന്നും പഴം അധികം ഉപയോഗിക്കാൻ പാടില്ല. എന്നാൽ പഴം ഡെയിലി കഴിക്കുന്നത് കൊണ്ടുള്ള ആരോഗ്യ ഗുണങ്ങൾ വളരെ കൂടുതലാണ്. വളരെ ഹെൽത്തി ആയിട്ട് കഴിക്കാൻ പറ്റുന്ന ഒന്നുകൂടിയാണ് പഴം പഴം നമുക്ക് എളുപ്പമാക്കുകയും നമ്മുടെ ശാരീരിക പ്രശ്നങ്ങളിൽ ഒരു പരിധിവരെ മാറ്റം വരുത്താൻ സഹായിക്കുന്നു ഈ പഴം കഴിക്കുന്നത് കൊണ്ടുള്ള ഏറ്റവും വലിയ

ഗുണം എന്താണെന്ന് വെച്ചുകഴിഞ്ഞാൽ നമ്മുടെ സ്കിന്നിന് വളരെ അതുപോലെതന്നെ വയറിനുള്ളിൽ ദഹന പ്രശ്നങ്ങൾ നമുക്ക് ഒരിക്കലും മലബന്ധത്തിന്റെ പ്രശ്നമുണ്ടാവുകയുമില്ല പഴം അതുപോലെ ഗുണകരമായ ഒന്നാണ് ഇത് നമുക്ക് എല്ലാ ദിവസം കഴിക്കുന്നത് കൊണ്ടും വലിയ പ്രശ്നങ്ങളൊന്നുമില്ല പക്ഷേ പഴം കഴിക്കുന്ന സമയത്ത് ഒത്തിരി മധുരമുള്ള പഴം കഴിക്കാതെ ഗുണങ്ങൾ കഴിക്കുക ചില പഴങ്ങൾക്ക് വളരെയധികം ഗുണങ്ങളുണ്ട് ഏത്തപ്പഴം പോലുള്ള പഴങ്ങൾക്ക് വളരെയധികം ഗുണങ്ങളുടെ എല്ലാ ദിവസം കഴിക്കുന്നതാണ് ഈ ഒരു പഴം കഴിക്കുന്ന സമയത്ത് നല്ല ബലം കിട്ടുകയും നമുക്ക് ഒരുപാട് അധികം ഗുണങ്ങൾ മാറുകയും ചെയ്യുന്നത് എന്തൊക്കെയാണുള്ളത് വിശദമായിട്ട് വീഡിയോ കൊടുത്തിട്ടുണ്ട്. വീഡിയോ കാണുന്ന പോലെ തയ്യാറാക്കി നോക്കാവുന്നതാണ് വീഡിയോ ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും മറക്കരുത്.